ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച മൂഴിക്കൽ തോടുപാലം സൈഡ് കെട്ടിന്റെ ഉദ്ഘാടനം
26.6.2023 രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ TPM ബഷീർ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹി ജാബി ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ എംപി ഉണ്ണികൃഷ്ണൻ കുറുക്കൻ അലവി ക്കുട്ടി ഹാജി,14 വാർഡ് മെമ്പർ ആസ്യ മുഹമ്മദ്, കുറുക്കൻ അബുഹാജി, ഹനീഫ കെ കെ, സാദിഖ് മൂഴിക്കൽ, ഹാരിസ് KP, മഹേഷ് പാറയിൽ, സലീം മൂഴിക്കൽ മൊയ്തീൻ ആലുങ്ങൽ, മുഹമ്മദ് കെ ടി എന്നിവർ ആശംസകൾ അറിയിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ