നാളെ ഞായറാഴ്ച വേങ്ങര ഹെൽത്ത് സെന്ററിലെ വാക്സിനേഷൻ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

*നാളെ (19/12/21 ഞായർ )*
*CHC വേങ്ങര വാക്‌സിനേഷൻ ക്യാമ്പ്*
▪️▪️▪️▪️▪️▪️▪️▪️
 💉 *കൊവിഷീൽഡ്*

       🔴 *ഒന്നാം ഡോസും* 
       🔴 *സെപ്റ്റംബർ 25 നോ  അതിന് മുമ്പോ FIRST Dose എടുത്തവർക്കുള്ള രണ്ടാം ഡോസും.* 

🔸 *രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 16 മുതൽ 23 വരെ   ( 16, 17, 18, 19, 20, 21, 22, 23) വാർഡുകൾക്ക്*  1️⃣0️⃣0️⃣ *ഡോസ് വീതം* 

🕤 *വാർഡ് 16, 17, 18 - രാവിലെ 9.30 മുതൽ  10.30 വരെ* 

 🕥 *വാർഡ് 19, 20, 21 - രാവിലെ 10.30  മുതൽ 11.30 വരെ* 

 🕦 *വാർഡ് 22, 23 - രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ* 


*ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ  നിന്നും രാവിലെ  9.30 മുതൽ ടോക്കൺ സ്വീകരിക്കുക.*

🚨 *വിളിക്കുന്ന സമയം സ്ഥലത്തില്ലാത്ത ടോക്കൺ പിന്നീട് പരിഗണിക്കില്ല.*

➖➖➖➖➖➖➖➖➖➖➖➖➖➖
🛑 *വാക്സിനേഷന് വരുന്നവരുടെ*
        *പ്രത്യേക  ശ്രദ്ധക്ക്* 


🟥 *നിർബന്ധമായും അതാത് വാർഡിന് നിശ്ചയിച്ച സമയത്തിന് മുമ്പ് സി.എച്ച്. സിയിൽ  റിപ്പോർട്ട് ചെയ്യണം*

🟥 *കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യ്ത 14 അക്ക ID, ആധാർ കാർഡ് എന്നിവ കയ്യിൽ ഉണ്ടായിരിക്കണം*

🟥 *സാങ്കേതിക  കാരണങ്ങളാൽ (കറണ്ട് പോകൽ,നെറ്റ് വർക്ക് പ്രശ്നം) വാക്സിനേഷൻ വൈകുകയാണെങ്കിൽക്ഷമയോടെ കാത്തിരിക്കുക*

*വാക്സിനേഷൻ നല്ല രീതിയിൽ നടത്താൻ പൊതു ജനങ്ങളുടെ സഹകരണം ആവശ്യമാണ്*

 *ദയവായി സഹകരിക്കുക..* 
➖➖➖➖➖➖➖➖➖➖➖➖➖➖➖➖
                    ℂℍℂ 𝕍𝔼ℕ𝔾𝔸ℝ𝔸