23/01/2019

വേങ്ങര വെൽഫെയർ പാർട്ടി മാസ്ക് വിതരണ പ്രതിഷേധ മാർച്ച് നടത്തി*


വേങ്ങര :പൊടിശല്ല്യത്തിന് അറുതി വരുത്തുക.റോഡ് വികസന പണികൾ പൂർത്തിയാക്കുക ജലനിധി വർക്കുകൾ പൂർത്തിയാക്കുക.. എന്നീ ആ വ്യശ്യങ്ങൾ ഉന്നയിച്ചു വേങ്ങര വെൽഫെയർ പാർട്ടി മാസ്ക് വിതരണ പ്രതിഷേധ മാർച്ച് നടത്തി*