ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
വലിയോറ പരപ്പില്പാറയിലെ വലിയമൂച്ചിക്കല് അബ്ദുറഹിമാന്റെ മകന് ശുഹൈബ്(23)ന്റെ മൃതദേഹമാണ് തേനിയിലെ വാടക കോട്ടേഴ്‌സില് കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് ശുഹൈബിനെ കാണാതായത്. ഇതെ ദിവസം വേങ്ങര നെടുമ്പറമ്പില് നിന്ന് യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. യുവതി ശുഹൈബിനൊപ്പം പോയതാണെന്നാരോപിച്ച് യുവതിയുടെ ഭര്ത്താവ് പോലിസില് പരാതി നല്കിയിരുന്നു. ഇതെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് യുവാവിന്റെ മൃതദേഹം തേനിയിലെ വാടക കോട്ടേഴ്‌സില് നിന്ന് കണ്ടെത്തിയത്. നെടുമ്പറമ്പില് നിന്നു കാണാതായ യുവതി തേനി പോലിസിന്റെ കസ്റ്റഡിയുള്ളതായും സൂചനയുണ്ട്. ശുഹൈബിന്റെ മരണവിവരമറിഞ്ഞ് ബന്ധുക്കള് പോലിസിനൊപ്പം തേനിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതെ സമയം, യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്ട്ടം നടത്തി തേനിയില് മറവ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഇതോടെ യുവാവിന്റെ തിരോധാനത്തിലും മരണത്തിലും ദുരൂഹതയേറിയിരിക്കുകയാണ്. പാത്തുമ്മയാണ് ശുഹൈബിന്റെ മാതാവ്. സഹോദരങ്ങള്: ശരീഫ്, ശിഹാബ്, നൗഷാദ്, സക്കീന, നസീമ. Coppy to media next news

ഇത് ഡോ. മുഹമ്മദ് അഷീൽ.ബി. കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ദുരിതങ്ങളും, അതിന് കാരണം എൻഡോസൾഫാൻ തന്നെ ആണെന്നും ജനീവാ കൺവെൻഷനിൽ ഈ ലോകത്തോട് മുഴുവൻ വിളിച്ച് പറഞ്ഞ മനുഷ്യ

ൻ. എൻഡോസൾഫാൻ ഇരകളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ചുമതലക്കാരൻ. മാധ്യമങ്ങളിൽ ആ പേര് കേൾക്കുമ്പോഴൊക്കെ വലിയ ബഹുമാനം തോന്നിയിരുന്നു. ഇന്ന് നേർരേഖ ഓണാഘോഷ പരിപാടിക്കായി പേരാമ്പ്ര മുതുകാട് പോയപ്പോഴാണ് ഡോക്ടറെ നേരിൽ കാണുന്നത്. ആദ്യം കണ്ടപ്പോൾ മുതൽ ഡോക്ടറെന്നെ വിസ്മയിപ്പിച്ചു. ചിലപ്പോ ശരിക്കുള്ള ജീനിയസുകളെ ഞാൻ ഒരുപാട് കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കും. ഡോക്ടറൊരുപാട് സംസാരിച്ചുകൊണ്ടിരുന്നു; തമാശകൾ പറഞ്ഞ് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു; രാഷ്ട്രീയം പറഞ്ഞ് പൊട്ടിത്തെറിച്ചു; മിമിക്രി കാണിച്ചു. ഡാൻസ് കളിച്ചു. വടംവലിയിൽ തോറ്റപ്പൊ ഈ ഓണസിസണിലെ ആദ്യ തോൽവി എന്നുപറഞ്ഞ് സങ്കടപ്പെട്ടു. ആഘോഷത്തിന്റെ ഓളങ്ങൾക്കിടയിൽ ഡോക്ടർ മുങ്ങും. എൻഡോസൾഫാൻ ചുമതലകൾക്ക് പുറമെ നാഷണൽ ട്രൂമ കെയറിന്റെ സംസ്ഥാന നോഡൽ ഓഫീസറും NH M ജില്ലാ ഓഫീസറും "സ്മൈൽ " സംസ്ഥാന നോഡൽ ഓഫിസറും ആയ ഡോക്ടർ ലാപ്പിൽ തന്റെ ജോലികൾ ചെയ്യും. തിരിച്ച് വന്ന് വീണ്ടും ഡാൻസ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ പഴയ ഈ ചെയർമാന്റെ പുറകീന്ന് മാറാൻ തോന്നീല്ല എനിക്ക് . പ്രിയപ്പെട്ട കൂടെ ജീവിതത്തിലെ ഏറ്റവും നല്ല ഓണാഘോഷമായിന്നു ഇന്നത്തെത്. Writer :Nazer Pookay

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിട സമുച്ചയത്തിലെ പകൽ വീട്ടിൽ വാസ്കോ വേങ്ങരയും , ഇൻഫോ വേൾഡ് ഐ .ടി .കാമ്പസും സംയു ക്തമായി ഓണാഘോഷ പരിപാടി സംഘടിപ്പിക്കുകയുണ്ടായി

. വാ സ്കോ ജനറൽ സെക്ക്രട്ടരി AKC .മുഹമ്മദ്‌ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പുല്ലൻബലവൻ ഹംസ ഉദ്ഘാടനം ചെയ്യുകയും , ഇൻഫോ വേ ൾഡ് MD മു നീർ , TP ശങ്കരൻ , MVM അബ്ദുസ്സലാം ഹാജി , CM സദാനന്ദൻ , C .അബ്ദുറഹിമാൻ , തുടങ്ങിയവർ ആശംസാ പ്രഭാഷണം നടത്തുകയു ണ്ടായി .തുടർന്ന് പ്രശസ്ത സൈകോള ജിസ്റ്റ് അബ്ദുൽ മജീദ്‌ കൌണ്സ ലിംഗ്ക്ലാസെ ടുക്കുകയുമുണ്ടായി ( വിഷയം കോപം എങ്ങിനെ നിയ ന്ത്രിക്കാം ). ഇൻഫോവേൾഡ് IT കാമ്പസ് വേങ്ങര വിദ്യാർഥികളുടെ പൂക്കള മത്സരവും ,വിവിധ കലാപരിപാടികളും അരങ്ങേറുകയുണ്ടായി . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ , വൈസ് പ്രസി : സഫീർ ബാബു , പഞ്ചായത്ത് സെക്ക്രട്ടരി മുതലായവർ ഓണ സദ്യയിൽ പങ്കെടുത്ത് പരിപാടി ധന്യമാക്കുകയുണ്ടായി.reporter :Aboohaji Anchukandan

'VALIYORAonline Independence Day Photography 2015

'VALIYORAonline Independence Day Photography 2015

Rahoof

'VALIYORAonline Independence Day Photography 2015

VOTE ID SHIHAB

'VALIYORAonline Independence Day Photography 2015

VOTE ID SADIQ

'VALIYORAonline Independence Day Photography 2015

  VOTE ID  RAHOOF

'VALIYORAonline Independence Day Photography 2015

VOTE ID SHA

'VALIYORAonline Independence Day Photography 2015

VOTE ID HANEEFA

സ്വാതന്ത്ര്യ ദിന തോട് അനുബദ്ധിച് വലിയോറ Independence Day

IUML :സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അടക്കാപുര msf യൂണിറ്റിന്റെ കീഴില് എ.കെ മുഹമ്മദലി സാഹിബ്,ഇല്ലന് മുഹമ്മദലി ഹാജി,വി ഉമ്മര് ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള് പതാക ഉയര്ത്തി. ത്രിവര്ണ്ണങ്ങളുടെ ചന്തവിസ്മയം കൊണ്ടും പരസ്പരം മധുര പലഹാരങ്ങള് നല്കിക്കൊണ്ടുംസൗഹൃദം പങ്കിട്ടും ചരിത്ര വിസ്മയം തീര്ത്തു.പോസ്റ്റര് പ്രദര്ശനവും ഉണ്ടായിരുന്നു. Www.valiyora.tk INC :സ്വാതന്ത്ര്യ ദിന തോട് അനുബദ്ധിച് വലിയോറ പുതനങ്ങാടിയിൽ പതാക ഉയർത്തി അതിനോട് അതിനോട് അനുബന്ദിച് പ്രതിക്ഞ്ഞ ചെല്ലുന്നു, മണ്ഡലം കോൺഗ്രസ്സ് കമ ററി പ്രസിഡണ്ട് എം.ഏ അസീസ് പ്രതി ക്ഞ്ഞ ചെല്ലി കൊടുത്തു -കലി ടൂബിൽ അസിസ് - എ കെ അബു ഹാജി - പാറയിൽ മുഹമ്മദ് .മുജിബ്: കോരം കുളങ്ങര, നവാസ് - അഫ്സൽ - സഫ്വാൻ, ഏ കെ. എന്നിവർ നേത്രതം നൽകി Www.valiyora.tk IUML -സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരപ്പില്‍പാറ യൂത്ത് ലീഗിന്റെ കീഴില്‍ കുഞ്ഞാലന്‍കുട്ടി സാഹിബ്,എ.കെ മുഹമ്മദലി സാഹിബ്,ഉമ്മര്‍ ഹാജി തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പതാക ഉയര്‍ത്തി.ഹാരിസ് മാളിയേക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Independence Day

പോർച്ചുഗീസ്കാരുടെയും വെള്ളക്കാരുടെയും ചീറിയെടുക്കുന്ന വെടയുണ്ടകൾക് മുന്നില്‍ സ്വന്തം നെഞ്ച് വിടർതി വീരേജിതിഹാസം വരിച്ച കരംചന്ദ് ഗാന്ധിയും, മൗലാന അബ്ദുല്‍ കലാം ആസാദും, ചാൽത്സി റാണിയും 24 വയസ്സിൽ ഇന്ത്യയെന്ന പിറന്ന നാടിനു വേണ്ടി സന്തോഷത്തോടെ തൂക്കുകയർ കഴുത്തിൽ അണിഞ്ഞ ഭഗത് സിങ്ങിന്റെ ഇന്ത്യ . . ! സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയിൽ കടന്നു ചെന്ന് ഹേയ് മിസ്റ്റർ ജോർജ് ഇന്ത്യക്ക് സ്വാതന്ത്രം തരൂ , അല്ലെങ്കിൽ ഈ സ്വതന്ത്ര ഭൂമിയിൽ ആറടി മണ്ണ് തരൂ എന്ന ചക്രവർത്തിയുടെ മുഖത്ത് വിരൽ ചൂണ്ടി ഗർജിച്ച മൗലാന മുഹമ്മദ് അലി ജൗഹരിന്റെ ഇന്ത്യ . . ! സാഹിത്യത്തിലൂടെ ഇന്ത്യയിലെ യുവാക്കൾക്ക് സ്വാതന്ത്ര സമരത്തിനു പ്രജോദനം നല്കിയ അന്നീ ബെസന്റിൻറെ ഇന്ത്യ . . ! അതെ , ഇന്ത്യ മുസ്ലിമിന്റെയോ ക്രിസത്യൻറെയോ ഹിന്ദുവിന്റെയോ അല്ല . മറിച്ച് ഇന്ത്യ ഇന്ത്യക്കാരന്റെ ആണ് . . ! സവറണ അവർണ വ്യത്യാസമില്ലാതെ , ജാതി മത ഭേദമന്യേ നമുക്ക് ഒന്നിക്കാം... എല്ലാ കൂട്ടുകാർകും എൻടെ സ്വതന്ത്ര ദിനാശംസകൾ..... 🇮🇳🇮🇳🇮🇳🇮🇳 ഭാരത് മാതാ കി ജയ്.....

VALIYORAonline Independence Day yod anubhandhichu VALIYORAonline oru Photography malsaram nadathuvan thirumaanichirikunnu

VALIYORA yile ellavarkum e malsarathil pangedukayunnathaanu Ningal cheyendath : independence daymumayi bhandhaped valiyora yilninnulla 1 photo 9744733573 enna numberileku whatsapp il ninnum ayakuka Last date 16/8/2015

രണ്ട് ദിവസം മുന്നേ fb യില് ഒരു post കണ്ടു . നിയമസഭാ വേങ്ങരക്കു മാറ്റി യിരിക്കുന്നോ എന്നായിരുന്നു ഒരു വിരുതൻെറ കമാൻറ് !

മറ്റൊരു സഖാവ് സുഹൃത്തിന്റെ ഫെയ്സ്ബുക്ക് കമാൻറ് ഇങ്ങനെ , മമ്പുറം മഖാം സന്ദർശിച്ച മാണി സാറ് കോയപാപ്പാൻെറ ജാറം കാണാതെ പാലായിലോട്ടു വണ്ടി കയറിയത് ശരിയായോ എന്നായിരുന്നു മറ്റൊരു post . ഉമ്മന്ചാണ്ടി ,കുഞ്ഞാലികുട്ടി,PJജോ­സഫ്,ആര്യാടൻ മുഹമ്മദ്‌ ,അബ്ദുറബ്ബ് ,ഇബ്രാഹിം കുഞ്ഞ്,അനൂപ് ജേക്കബ് .... പോരാത്തതിനു MLA മാരുടെ ഒരു പട വേറെയും ,!! വേങ്ങരയുടെ ചരിത്രത്തില് ജനാധിപത്യ വിശ്വാസികളുടെ ആശങ്ക ആസ്ഥാനത്തല്ലെന്നു തെളിയിക്കുന്ന തരത്തിലായിരുന്നു ജന പ്രധിനിതികളുടെ പ്രകടനം ! ജനവിശ്വാസം നിലനിർത്തുകയും അവരുടെ സ്വപ്നങ്ങള് സാക്ഷാല്കരിക്കുകയും­ , തികഞ്ഞ വിനയത്തോടെയും വിവേകത്തോടെയുംകൂടി ,നിശ്ചയ ദാർഡ്യത്തോടെ കഴിഞ്ഞ കാലങ്ങളില് നിന്നും വിപരീതമായി ഭരണ നേട്ടങ്ങള് നേടിയെടുക്കാന് നമുക്കായിട്ടുണ്ട് ! നമ്മുടെ ആവശ്യങ്ങളും അഭിലാഷങ്ങളും മാനിക്കുന്ന നമ്മുടെ സ്വന്തം കുഞ്ഞാപ്പ! ! ജനാധിപത്യത്തിന്റെ കരുത്തും കാര്യക്ഷമതയും വിളിച്ചോതുന്ന ചരിത്ര സംഭവമാക്കി മാറ്റാന് നമുക്കു സാധിച്ചിട്ടുണ്ട് ! എന്നാല് ഇതില് നിന്നൊക്കെ പാഠം പഠിച്ചു കൊണ്ടും ,ആവേശ മുൾകൊണ്ടും ,ആയിരിക്കണം നാം പഞ്ചായത്ത് ഇലക്ഷനെ വരവേൽകേണ്ടത് ! അധികാരത്തിൻെറ ഇടനാഴികളിൽ മ

32 കോടിയുടെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ,ജലസേചന വകുപ്പ് മന്ത്രി p j ജോസഫ് നിര്വഹിച്ചു

hi വേങ്ങര മണ്ഡലത്തില് നടപ്പാകുന്ന 32 കോടിയുടെ ജലനിധി പദ്ധതിയുടെ ഉദ്ഘാടനം ,ജലസേചന വകുപ്പ് മന്ത്രി p j ജോസഫ് നിര്വഹിച്ചു ,സ്ഥലം MLA യും മന്ത്രിയുമായ pk കുഞ്ഞാലിക്കുട്ടി സാഹിബ്‌ അദ്ധ്യക്ഷം വഹിച്ചു , പഞ്ചായത്ത് പ്രസിഡന്റ്മാര്വിവിധ രാഷ്ട്രീയ പ്രധിനിധികള് , നാട്ടുകാര് എന്നിവര് പങ്കെടുത്തു

ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം..

അകലാൻ ശ്രമിക്കുമ്പോൾ അടുക്കാൻ ശ്രമിക്കുക തന്നെ... കൂടുതൽ ഇഷ്ടമുള്ളവർ പെട്ടെന്ന് പിണങ്ങാൻ സാധ്യത ഉണ്ട്. എന്നോട് അവൻ അങ്ങനെ ചെയ്തല്ലോ എന്ന പരിഭവം. സൗഹൃദങ്ങൾ മാത്രമല്ല കുടുംബ ബന്ധങ്ങൾ പോലും തകരാൻ നന്നേ ചെറിയ ഒരു കാരണം മതി. ബന്ധങ്ങൾ ഇടയ്ക്കിടെ നട്ടുനനക്കണം... മിനുക്കണം... പുതുക്കണം.. അകല്ച്ച തോന്നി തുടങ്ങുമ്പോഴേ കൂടുതൽ അടുക്കാൻ ശ്രമിക്കണം. ഒരു ചെറിയ അനിഷ്ടം മതി ഉള്ള സൗഹൃദം മങ്ങാൻ. പറ്റാത്ത ഒരു വാക്ക് മതി ചേർന്നു നിന്നിരുന്ന കണ്ണി ഇളകാൻ... സംസാരത്തിനിടക്ക് അറിയാതെ വരുന്ന ചില പരാമർശങ്ങൾ മതി ദീർഘകാലം തെറ്റി നടക്കാൻ.. ഒടുവിൽ പിണക്കമായി.. വിളി നിന്നു.. ശത്രുവായി. അവിടെ കണ്ടാൽ ഇവിടെ മാറലായി... കാലം ഏറെ ചെന്നാൽ പിന്നെ ആരാദ്യം മിണ്ടും എന്നായി... എങ്ങനെ നടന്നിരുന്ന ആളുകളാ, ഇപ്പൊ കണ്ടാപ്പോലും മിണ്ടൂല്ല... എന്നു നാം പലരെക്കുറിച്ചും പറയാറുണ്ട്. നമ്മുടെ അറിവിലും ഉണ്ടാകും ഇത്തരം അനുഭവങ്ങൾ..! കാലം ഏറെ കഴിഞ്ഞ് എന്തിനാ തെറ്റിയത് എന്ന് പോലും ഓർമയുണ്ടാവില്ല. ഒരു പക്ഷേ.. എന്നിട്ടും മിണ്ടാതെ, വിളിക്കാതെ നടക്കും. "ഒരു പൊരി മതി എല്ലാം ഒടുങ്ങാൻ ഒരു ചിരി മതി എല്ലാം ഒതുങ്ങാൻ" കാത്തു സൂക്ഷിക്കുക സൗഹൃദങ്ങ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm