30/3/15

സ്മാര്ട്ട്‌ഫോണ് വെയിലത്തുവെച്ചാല് .......

അന്തരീക്ഷതാപനില 30 ഡിഗ്രിയില് കൂടുതലുള്ള സ്ഥലത്ത് അധികനേരം വെച്ചാല്
സ്മാര്ട്ട്‌ഫോണുകളുടെ ടച്ച് സ്ക്രീനിനു കേടുപററുമെന്നു ജെര്മനിയിലെ
ടെല്താരിഫ് കമ്പനി പറയുന്നു പെട്ടെന്ന് ബാറ്ററി ചാര്ജ്ജ് തീര്ന്നുപോകാനും
ഷോര്ട്ട് സര്ക്യുട്ട് ആകാനും കാരണമാകും .കൂട്ടുകാര് ശ്രദ്ധിക്കുമല്ലോ
.....