എങ്ങനെ "ഒളിക്യാമറയില്" രക്ഷനേടാം.?നിങ്ങള്‍ ഒരു ദൂര യാത്രയിലൊ ബിസിനസ്
യാത്രയിലൊ ഒരു പക്ഷേ നിങ്ങള്‍ക്ക് ഹോട്ടല്‍ റൂമിനെ
അശ്രയിച്ചേക്കാംപുറത്ത് ഹോട്ടലുകളില്‍ താമസിക്കുന്ന സമയത്ത് നിങ്ങളുടെ
റൂം പരിശോധിക്കാന്‍ ഈ രീതി ഉപയോഗിക്കാംഅദ്യായമായി നിങ്ങളുടെ റൂമിലെ
കര്‍ട്ടണ്‍ അടച്ചന്ന് ഉറപ്പ് വെരുതുക. ശേഷം റൂമിലെ ലൈറ്റുകള്‍ ഒഫാക്കുക
എന്നിട്ട് നിങ്ങളുടെ സെല്‍ ഫോണിലെ ക്യാമറ ഒണാക്കുക (ഫ്ലാഷ് ലൈറ്റ്
ഒണാക്കരുത്) ശേഷം സെല്‍ ഫോണ്‍ ക്യാമറയിലൂടെ റൂം മുഴുവനായും
നിരീക്ഷികുകക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നുണ്ടകില്‍
റൂമില്‍ വെബ് ക്യാമറ ഇന്‍സ്റ്റാള്‍ ചെയിതിട്ടുണ്ട് മനസിലാക്കാം. എനി
ക്യാമറയില്‍ ചുവന്ന നിറത്തിലുള ലൈറ്റ് കാണുന്നിലകില്‍ റൂം ഒകെയാണ്
മനസിലാക്കാം ഈ മെസ്സേജ് നിങ്ങള്‍ മാക്സിമം ഷെയര്‍ ചെയുക ഒരു പക്ഷേ
നിങ്ങളുടെ കുടുബത്തേയോ കൂട്ടുകാരെയോ സഹായിച്ചേക്കാം...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.