ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ തിരൂരങ്ങാടി മുതല്‍ കക്കാട്‌ വരെയും കൂരിയാട്‌ മുതല്‍ വേങ്ങര ടൗണ്‍ വരെയും നവീകരണ പ്രവൃത്തി നടക്കുന്നതിനാ

തിരൂരങ്ങാടി- വേങ്ങര റോഡില്‍ ഗതാഗത നിരോധനം | February 5th, 2015 തിരൂരങ്ങാടി: മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ തിരൂരങ്ങാടി മുതല്‍ കക്കാട്‌ വരെയും കൂരിയാട്‌ മുതല്‍ വേങ്ങര ടൗണ്‍ വരെയും നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഫെബ്രുവരി ഏഴ്‌ മുതല്‍ പ്രവൃത്തി തീരുന്നതു വരെ നിരോധിച്ചു. മലപ്പുറത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ വേങ്ങര- പാണ്ടികശാല- കൂരിയാട്‌- കൊളപ്പുറം- പനമ്പുഴ പാലം വഴിയും തിരൂരങ്ങാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പനമ്പുഴപാലം- കൊളപ്പുറം വഴിയും തിരിഞ്ഞു പോകണം

Aarkku Nereyanu Viral Chundedathu ???

Nammude Panchayathinte Solar Street lights valiya aghosathudu kudiyum valiya prathikshayodumkudiyanu sthapichathu. Mattullavarkku mathrkaykkan pattiyoru paddathi kudiyirunnu... Pakshe oru ayacha thikayum mumbe pakuthiyilathikam light um Prkashikkatheyayi... Eppol onno rando solar street light oyike ellam keduvannirikkunnu.. Sthapicha company kkku nannakki tharende utharavadiyatham und Sadranayayi 2-3 varsham ee attakuttapanikal free ayi cheythu tharendathanu Ivide ithram nadapdikal unayittila Adyamayi Avakku Nere Viral chundaam!!!!!! . Agoshathodo photo eduthu ulgadipicha panchyathu president , vice president & ward members Ee karyathil munpathe avesham kanikkunnilla ithram avasarthil munnit irangendavar pinnokkam marinilkkunnu Kararu kare kond venda vitham attakutta Pani cheyipikkatha ee Panchyathu Bharavahikalakku Nere Nammukku Viral Choondam Ningalanu thettukar!!!! . Ini ithu kandittum kanathe pokunna namme polullavaranu itharam thettukal cheyyan vayi orukkunnadu 'ithu enne...

മനുഷ്യശരീരത്തില് ഒരു മാംസപിണ്ഡമുണ്ട്

മനുഷ്യശരീരത്തില് ഒരു മാംസപിണ്ഡമുണ്ട്-അത് നന്നായാല് ശരീരം മുഴുക്കെ നന്നായി; അത് ദുഷിച്ചാലോ ശരീരം ആസകലം ദുഷിച്ചു. അതത്രേ ഹൃദയം!

സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ്റെ നീരുറവയാണ്.

സൌഹ്യദം ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റ്റെ നീരുറവയാണ്. അത് കൊടുക്കാനും പകരാനും കഴിയുക എന്നത് ജീവിത സൌഭാഗ്യവും എല്ലാവരേയും സ്നേഹിക്കുക .. മനസ്സുതുറന്ന് എടപഴകുക ഈ കൂട്ടത്തിലൂടെ സുഹ്യത്തിന് ഒത്തിരി നല്ല കൂട്ടുകാരെ ലഭിക്കട്ടേ എന്നു ആശംസിക്കുന്നു സൌഹ്യദത്തിന്റ്റെ ഈ തണല് മരത്തില് ഇനിയും ഒട്ടേറെ ഇലകള് തളിര്ക്കുകയും കായ്ക്കുകയും ചെയ്യട്ടെ,സ്നേഹിക്കാന് മാത്രം അറിയാവുന്ന ഒരു നല്ല സുഹൃത്ത് .പരിചയപ്പെടുന്നവരുടെ മനസ്സില് വിനയം കൊണ്ട് ഇതിഹാസം തീര്ക്കുന്ന നല്ല സുഹൃത്തായി...... നിങ്ങളുടെ എറ്റവും അടുത്ത കൂട്ടുകാരനായി..... ഞാന് എപ്പോഴും നിങ്ങളുടെ കൂടെ........... സസ്നേഹം നിങലുടെ പ്രിയതോഴന്മുഖത്ത് എപ്പോഴും ഒരു ചെറു പുഞ്ചിരിയും; മനസ്സില് സ്നേഹവും, കാരുണ്യവും നിറച്ച്... ചിത്രശലഭങ്ങളെ പോലെ പാറി നടന്ന്... ദേശാടനകിളികളെ പോലെ സ്തല കാലങള് താണ്ടി... ഗ്രീഷ്മവും വസന്തവും കടന്ന്... അനുഭവങള് തൊട്ടറിഞ്ഞ്... ജീവിതത്തിനായി പരക്കം പായുമ്പോള്.....എവിടെയോ ജനിച്ച്, എവിടെയോ ജീവിച്ച്, എവിടെയോ വളരുന്ന നമ്മളെ കാലപ്രവാഹം സുഹൃത്തുക്കളായി ഒന്നിപ്പിച്ചു.എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുട...

ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം facebook @ gmail

ഒരു വട്ടം കൂടിയെങ്കിലും എനിക്കാ കാലത്തിലേക്ക് തിരിച്ചു പോകണം.സൌഹൃദങ്ങളുട തെന്‍മാവുകള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന കലാലയത്തിന്റെ ഇടനഴികളിലേക്കു.ഓര്‍മകളില്‍ തേങ്ങലും തലോടലും സമ്മാനിച്ച നീണ്ട മൂന്ന് വര്‍ഷങ്ങള്‍ . ഓര്‍ത്തിരിക്കാന്‍ ഒരുപാടു തന്ന,മറക്കാനാവാത്ത വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ സമ്മാനിച്ച ജീവിതത്തിന്റെ ഏറ്റവും വില പിടിച്ച നിമിഷങ്ങള്‍ പകര്‍ന്നു തന്ന എന്റെ കലാലയം ...ഇണങ്ങിയും പിണങ്ങിയും കളി പറഞ്ഞു നടന്ന ദിനങ്ങള്‍..സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ പകര്‍ന്നു തന്ന 7 വര്‍ഷങ്ങള്‍. വര്‍ഷങ്ങള്‍ എത്ര വേഗം കടന്നു പോയിരിക്കുന്നു.ഓര്‍ക്കുമ്പോള്‍ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ.. 

ദാറുൽ മആരിഫിന്റെ തുടക്കം D M A COLLAGE

ദർസിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ദർസിനെ ഒരു കോളേജായി ഉയർത്തുക എന്ന ആശയം ശൈഖുന മുന്നോട്ട് വെച്ചു.1974 ഓഗസ്റ്റ് 27ന് ചേർന്ന പുത്തനങ്ങാടി ജുമാ മസ്ജിദ് ഭരണ സമിതി യോഗത്തിൽ വെച്ച് ദർസ് വികസനത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാകുവാൻ ശൈഖുനയെ ത്തന്നെ നാട്ടുകാർ ചുമതലപ്പെടുത്തി.തുടർന്ന് 1974 നവംബർ 1ന് ചേർന്ന യോഗം ദർസ് ഒരു കോളേജായി ഉയർത്തുവാൻ തീരുമാനമെടുക്കുകയും ബിൽഡിംഗ് നിർമാണം പൂർത്തീകരിക്കുന്നതിനു മുമ്പ് തന്നെ 1975 ജനുവരി 25നു പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് സാദാത്തുക്കളും ഉലമാക്കളും പൗരപ്രമുഖരും സമ്മേളിച്ച മഹത്തായ സദസ്സിൽ വെച്ച് മർഹൂം കോയമരക്കാരകത്ത്സയ്യിദ് മുഹമ്മദ് അബ്ദുൽ ബഹ്ഹാർ ശിഹാബുദ്ധീൻ പൂകോയതങ്ങൾ പാണക്കാട് അവറുകളുടെ പ്രാർതഥനയൊടെ മർഹൂം ഉസ്താദുൽ അസാത്തീദ് കെ.കെ സ്വദഖത്തുല്ല മൗലവി സ്വഹീഹുൽ ബുഖാരി ഓതിക്കൊടുത്ത് കൊണ്ട് ദാറുൽ മആരിഫെന്ന വിജ്ഞാന കേന്ദ്രത്തിന്റെക്ലാസുൽഘാടന കർമ്മം നിർവഹിച്ചു.കോളേജ് ബിൽഡിംഗിന്റെ ശിലാസ്ഥാപനം പുത്തനങ്ങാടി ജുമാ മസ്ജിദിന്റെ തെക്കു വശത്തുള്ള വലിയ പറൻബിൽ 1975 ഏപ്രിൽ 27ന് കോയട്ടി മുസ്ലിയാർ അരീക്കുളം നിർവഹിക്കുകയും പ്രഥമ ബിൽഡിംഗിന്റെ ഉൽഘാടന കർമ്മം 1977 ഡിസംബർ 4ന് ...

Manjamadu palam !! Nattukarku parayaanullathu !?

മഞ്ഞാമാട് പാലത്തിന്റെ അപ്രോച്ച് റോഡിനു ഭൂമി വിട്ട് നൽകിയ നിരവധി പേരിൽ ഒരാളായിട്ടാണു ഞാൻ ഇപ്പൊ സംസാരിക്കുന്നത്..... വികസനത്തിനു വേണ്ടിയും അല്ലാതെയും ഒരു പാട് ഭൂമി കേരളത്തിൽ ഏറ്റെടുത്തിട്ടുണ്ട്.അന്നൊക്കെ എതിർപ്പുകളും കോലാഹലങ്ങളും ഉണ്ടായിട്ടും ഉണ്ട്.എന്നാൽ ഇന്നേ വരേയുള്ള ചരിത്രങ്ങളെ മാറ്റിക്കുറിച്ച് കാര്യമായ ഒരു എതിർപ്പ് പോലും ഇല്ലാതെ ഭൂമി വിട്ട് നൽകിയ ഭൂവുടമകളോട് അധികാരികൾ നൽകിയ വാക്ക് ഇതു വരെ പാലിക്കപെട്ടിട്ടില്ല.പൊളിച്ചു മാറ്റിയ മതിലിനു പകരം അഞ്ച് അടി ഉയരത്തിൽ മതിൽ കെട്ടിത്തരും എന്നായിരുന്നു അന്നത്തെ തീരുമാനം.മാസങ്ങൾ കഴിഞ്ഞ് പോയി.റോഡ് വീതി കൂടി വാഹനങ്ങളുടെ എണ്ണവും കൂടി.മതിലും ഗേറ്റും ഇല്ലാത്തതിനാൽ സ്ത്രീകളുടെയും കുട്ടികളുടെയുംസുരക്ഷക്കും പ്രൈവസിക്കും ഒരു പാട് പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ട്.കരയുന്ന കുഞ്ഞിനെ പാലൊള്ളൂ എന്നാണു അധികാരികളുടെ മനസ്സിലിരിപ്പ് എങ്കിൽ പ്രതിഷേധവുമായി സീനിൽ വരാൻ ഞങ്ങൾ ഒരുക്കമാണു.അതിൽലീഗും കോൺഗ്രസ്സും മാർക്സിസ്റ്റും ഒന്നും ഞങ്ങൾ നോക്കൂല....

Regional Transport Offices KERALA

Regional Transport Offices in KERALA KL-01 Thiruvananthapuram KL-02 Kollam KL-03 Pathanamthitta KL-04 Alapuzha KL-05 Kottayam KL-06 Idukki KL-07 Ernakulam KL-08 Thrissur KL-09 Palakkad KL-10 Malappuram KL-11 Kozhikkode KL-12 Wayanad KL-13 Kannur KL-14 Kasargod KL-15 Kerala State Road Transport Corporation, Thiruvananthapuram KL-16 Attingal, Thiruvananthapuram KL-17 Muvattupuzha, Ernakulam KL-18 Vadakara, Kozhikkode Sub Regional Transport Offices KL-19 Parassala, Thiruvananthapuram KL-20 Neyyattinkara, Thiruvananthapuram KL-21 Nedumangad, Thiruvananthapuram KL-22 Kazhakuttam, Thiruvananthapuram KL-23 Karunagappally,Kollam KL-24 Kottarakara, Kollam KL-25 Punalur, Kollam KL-26 Adoor, Pathanamthitta KL-27 Thiruvalla, Pathanamthitta KL-28 Mallappally, Pathanamthitta KL-29 Kayamkulam, Alappuzha KL-30 Chengannur, Alappuzha KL-31 Mavelikkara, Alappuzha KL-32 Cherthala, Alappuzha KL-33 Changanassery, Kottayam KL-34 Kanjirappally, Kottayam KL-35 Palai, Kottayam KL-36 Vaikom, Kottayam KL-3...

കടലുണ്ടി പുഴയുടെ തിരങ്ങളിൽ കര ഇടിച്ചല് വ്യാപകമാകുന്നു.

  വലിയോറ :   കടലുണ്ടി പുഴയുടെ തിരങ്ങളിൽ കര ഇടിച്ചല് വ്യാപകമാകുന്നു.  കുറച്ചു ദിവസങ്ങളായി പെയുന്ന മഴയെത്തുടർന്ന്  കടലുണ്ടി പുഴ നിറഞ്ഞു ഒഴുക് ശക്തമായതിനാല് പുഴയുടെ വശങ്ങളില് മണ്ണിടിച്ചില് ഉണ്ടാകുന്നു . കഴിഞ്ഞ ദിവസം വേങ്ങര -എടരികോട് പഞ്ചായത്തുകളെ ബന്തിപിക്കുന്ന കടലുണ്ടിപുഴയിൽ മഞ്ഞമാട് പാലത്തിന്റെ ഒരുവശം ഇടിയുകഴയിരുന്നു  പുഴയില് വെള്ളം കുടുന്നതിനനുസരിച്ചു ഇടിചിലും വർതികുന്നു .പുഴയുടെ സമിപതുണ്ടാഴിരുന്ന 5 ഓളം  മരങ്ങള് ഇപോള് തന്നെ പുഴഎടുത്തു .തോട്ടത്തിലേക് വെള്ളം കൊണ്ടുപോകാൻ ഉണ്ടാകിയ പമ്പ്ഹൌസ് ഇതു സമയവും പുഴയിലേക്  വിഴാൻ നില്കുന്ന അവസ്തഴിലാണ് 

How To Post Animated Gifs on Facebook for free 2014 (ഇപോള് അനിമേഷൻ ചിത്രങ്ങള് ഫൈസ്ബുക്കിൽ പോസ്റ്റ്‌ചെയാം )

വീഡിയോ കാണുക വീഡിയോ കാണുക 

How to See who Views your Facebook Profile

ചേറൂര്: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ കുട്ടികളുടെ സംയുക്ത ആഭിമുഖ്യത്തില് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു. (real house)

ചേറൂര്: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ കുട്ടികളുടെ  സംയുക്ത ആഭിമുഖ്യത്തില് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു.  'തണലേകാം തുണയാകാം' എന്ന പദ്ധതിയുടെ ഭാകമായി  നാലായിരത്തോളം വിദ്യാര്ഥികളുെട കൂട്ടായ്മയില് നിന്നാണ് ഇത് സ്ധിയമാകുന്നത് .  ഈ വീടുനിര്മ്മാണത്തിനാവശ്യമായ മുഴുവന് സതനങ്ങള്ളും വിദ്യാര്ഥികളുടെ നേതൃത്വത്തില് തന്നെയാണ് സമാഹരിക്കുന്നത് . വരും വര്ഷങ്ങളിലും ഓരോ വീടുകള് നല്കാനും വിദ്യാര്ഥികള് ലക്ഷ്യമിടുന്നു. 

3ദിവസമായി പെയുന്ന മഴയില് വലിയോറ നനഞ്ച്ചു കുളിച്ചു .കുടുതല് മഴ ശക്തമായാൽ വലിയോറ യുടെ തഴിന്ന പ്രദേശങ്ങള് വെള്ളത്തിന്റെ അടിയിൽ ആവും online jobe

3ദിവസമായി പെയുന്ന മഴയില് വലിയോറ നനഞ്ച്ചു  കുളിച്ചു . വലിയോറ :കയിന്ച്ച 3 ദിവസഗളിലായി തുടരുന്ന ഇടവിടുള്ള കനത്ത മഴ ഇന്നും പെയാൻ തുടങ്ങി .വലിയോരയിളുടെ ഒയുകുന്ന കടലുണ്ടിപുഴ   അര്തോലിച്ചു കലങ്ങി മരിഞ്ചു വരുന്ന കാഴിച്ചയന്നു നമുക്ക് കാണാൻ കയിയുന്നത് ! പുഴ  നിറഞ്ഞു കവിഞ്ഞു ഒഴുകാൻ  നില്കുന്നു .ശക്തമായ  മഴയെ തുടർന്ന് റോഡുകളിലും തൊടിയിലും വെള്ളം കേട്ടിനില്കുകയാണ് .  അതുപോലെ കടലുണ്ടിപുഴയിൽ നിനും തോടുമാര്ഗം വലിയോറ പാടത്തേക് വെള്ളത്തിന്റെ ഒയുക് തുടങ്ങിടുണ്ട് . മഴ  ശക്തമായാൽ വലിയോറ യുടെ തഴിന്ന  പ്രദേശങ്ങള് വെള്ളത്തിന്റെ അടിയിൽ ആവും 

Small Chicken Egg in the WORLD ( 1 ഇഞ്ച് വലിപമുള്ള കൊഴി മുട അതും നമ്മുടെ കേരളത്തിൽനിന്നു കുടുതല് വിവരങ്ങള്ക് ഈ വീഡിയോ ഒന്നുകണ്ടുനോക് )

1 ഇഞ്ച് വലിപമുള്ള കൊഴി മുട അതും നമ്മുടെ കേരളത്തിൽനിന്നു കുടുതല് വിവരങ്ങള്ക്   ഈ  വീഡിയോ ഒന്നുകണ്ടുനോക് 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...