ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചേറൂര്: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ കുട്ടികളുടെ സംയുക്ത ആഭിമുഖ്യത്തില് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു. (real house)


ചേറൂര്: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ കുട്ടികളുടെ  സംയുക്ത ആഭിമുഖ്യത്തില് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു. 
'തണലേകാം തുണയാകാം' എന്ന പദ്ധതിയുടെ ഭാകമായി  നാലായിരത്തോളം വിദ്യാര്ഥികളുെട കൂട്ടായ്മയില് നിന്നാണ് ഇത് സ്ധിയമാകുന്നത് . 
ഈ വീടുനിര്മ്മാണത്തിനാവശ്യമായ മുഴുവന് സതനങ്ങള്ളും വിദ്യാര്ഥികളുടെ നേതൃത്വത്തില് തന്നെയാണ് സമാഹരിക്കുന്നത് . വരും വര്ഷങ്ങളിലും ഓരോ വീടുകള് നല്കാനും വിദ്യാര്ഥികള് ലക്ഷ്യമിടുന്നു. 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ