ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കടലുണ്ടി പുഴയുടെ തിരങ്ങളിൽ കര ഇടിച്ചല് വ്യാപകമാകുന്നു.

  വലിയോറ :   കടലുണ്ടി പുഴയുടെ തിരങ്ങളിൽ കര ഇടിച്ചല് വ്യാപകമാകുന്നു.  കുറച്ചു ദിവസങ്ങളായി പെയുന്ന മഴയെത്തുടർന്ന്  കടലുണ്ടി പുഴ നിറഞ്ഞു ഒഴുക് ശക്തമായതിനാല് പുഴയുടെ വശങ്ങളില് മണ്ണിടിച്ചില് ഉണ്ടാകുന്നു . കഴിഞ്ഞ ദിവസം വേങ്ങര -എടരികോട് പഞ്ചായത്തുകളെ ബന്തിപിക്കുന്ന കടലുണ്ടിപുഴയിൽ മഞ്ഞമാട് പാലത്തിന്റെ ഒരുവശം ഇടിയുകഴയിരുന്നു  പുഴയില് വെള്ളം കുടുന്നതിനനുസരിച്ചു ഇടിചിലും വർതികുന്നു .പുഴയുടെ സമിപതുണ്ടാഴിരുന്ന 5 ഓളം  മരങ്ങള് ഇപോള് തന്നെ പുഴഎടുത്തു .തോട്ടത്തിലേക് വെള്ളം കൊണ്ടുപോകാൻ ഉണ്ടാകിയ പമ്പ്ഹൌസ് ഇതു സമയവും പുഴയിലേക്  വിഴാൻ നില്കുന്ന അവസ്തഴിലാണ് 

How To Post Animated Gifs on Facebook for free 2014 (ഇപോള് അനിമേഷൻ ചിത്രങ്ങള് ഫൈസ്ബുക്കിൽ പോസ്റ്റ്‌ചെയാം )

വീഡിയോ കാണുക വീഡിയോ കാണുക 

How to See who Views your Facebook Profile

ചേറൂര്: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ കുട്ടികളുടെ സംയുക്ത ആഭിമുഖ്യത്തില് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു. (real house)

ചേറൂര്: പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്സിലെ കുട്ടികളുടെ  സംയുക്ത ആഭിമുഖ്യത്തില് ഒരു കുടുംബത്തിന് വീടൊരുങ്ങുന്നു.  'തണലേകാം തുണയാകാം' എന്ന പദ്ധതിയുടെ ഭാകമായി  നാലായിരത്തോളം വിദ്യാര്ഥികളുെട കൂട്ടായ്മയില് നിന്നാണ് ഇത് സ്ധിയമാകുന്നത് .  ഈ വീടുനിര്മ്മാണത്തിനാവശ്യമായ മുഴുവന് സതനങ്ങള്ളും വിദ്യാര്ഥികളുടെ നേതൃത്വത്തില് തന്നെയാണ് സമാഹരിക്കുന്നത് . വരും വര്ഷങ്ങളിലും ഓരോ വീടുകള് നല്കാനും വിദ്യാര്ഥികള് ലക്ഷ്യമിടുന്നു. 

3ദിവസമായി പെയുന്ന മഴയില് വലിയോറ നനഞ്ച്ചു കുളിച്ചു .കുടുതല് മഴ ശക്തമായാൽ വലിയോറ യുടെ തഴിന്ന പ്രദേശങ്ങള് വെള്ളത്തിന്റെ അടിയിൽ ആവും online jobe

3ദിവസമായി പെയുന്ന മഴയില് വലിയോറ നനഞ്ച്ചു  കുളിച്ചു . വലിയോറ :കയിന്ച്ച 3 ദിവസഗളിലായി തുടരുന്ന ഇടവിടുള്ള കനത്ത മഴ ഇന്നും പെയാൻ തുടങ്ങി .വലിയോരയിളുടെ ഒയുകുന്ന കടലുണ്ടിപുഴ   അര്തോലിച്ചു കലങ്ങി മരിഞ്ചു വരുന്ന കാഴിച്ചയന്നു നമുക്ക് കാണാൻ കയിയുന്നത് ! പുഴ  നിറഞ്ഞു കവിഞ്ഞു ഒഴുകാൻ  നില്കുന്നു .ശക്തമായ  മഴയെ തുടർന്ന് റോഡുകളിലും തൊടിയിലും വെള്ളം കേട്ടിനില്കുകയാണ് .  അതുപോലെ കടലുണ്ടിപുഴയിൽ നിനും തോടുമാര്ഗം വലിയോറ പാടത്തേക് വെള്ളത്തിന്റെ ഒയുക് തുടങ്ങിടുണ്ട് . മഴ  ശക്തമായാൽ വലിയോറ യുടെ തഴിന്ന  പ്രദേശങ്ങള് വെള്ളത്തിന്റെ അടിയിൽ ആവും 

Small Chicken Egg in the WORLD ( 1 ഇഞ്ച് വലിപമുള്ള കൊഴി മുട അതും നമ്മുടെ കേരളത്തിൽനിന്നു കുടുതല് വിവരങ്ങള്ക് ഈ വീഡിയോ ഒന്നുകണ്ടുനോക് )

1 ഇഞ്ച് വലിപമുള്ള കൊഴി മുട അതും നമ്മുടെ കേരളത്തിൽനിന്നു കുടുതല് വിവരങ്ങള്ക്   ഈ  വീഡിയോ ഒന്നുകണ്ടുനോക് 

Samsarikan kaivulla pakshiyanu myna athukondu samsarikkan kayiyunna chivikalail etavu kuduthal valarthunnathu mynyeanu

                                             MYNA                                                           family=sturnidae                              Samsarikan kaivulla pakshiyanu myna athukondu  samsarikkan kayiyunna chivikalail etavu kuduthal valarthunnathu mynyeanu  prathana myna inagal  (NATTU NYNA’CHEGANNAN MYNA’ KINNARI MYNA’KATTU MYNA’) eannivayanu nattu myna yea thirichariyanulla margam= athiunte kanninu chuttu mulla mancha charmavum  chudukall macha niravum ayirikum maynakalil attavukuduthal samsarikkan kayiyunna myna “kattu myna “ yanu  kattunyna kalku macha adayala kanninte bhakathuninnum pinkay...

എവിടെ പോയ് മലപ്പുറത്ത് ബോർഡ് വെച്ചവർ..

എവിടെ പോയ് മലപ്പുറത്ത് ബോർഡ് വെച്ചവർ.. ലോക കപ്പ് ഒഴിവാക്കി റമദാനിനെ സ്വീകരിക്കാൻ പറഞ്ഞപ്പോൾ എന്തായരുന്നു ഇങ്ങൾ പറഞ്ഞത്.. "ഉസ്താദ് എന്ത് പറഞ്ഞാലെന്താ കപ്പ് ബ്രസീലിനു " തന്നെയെന്നല്ലേ. ....

അറജെന്ടിനയുടെ ആരഥകര്സ്ഥാപിച്ച ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു fifa 2014

      വലിയോറ : പുത്തനങ്ങടിയില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് ഓടികൊണ്ടിരിക്കുകയയിരുന്ന ഇരുചക്രവാഹനത്തിന്റെ മുകളില് വീണു വാഹനം  നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാള്കി പരുക്ക് .  ഇന്ന്  ഉച്ചക്ക് 1 മണികയിരുന്നു അപകടം നടന്നത്   റോഡിൻറെ  അരികില് അറജെന്ടിനയുടെ  ആരഥകര്സ്ഥാപിച്ച  ഫ്ലാക്സ് ബോർഡ് പെട്ടന്ന് റോഡിലേക് മരിഞ്ചു വിഴുകയായിരുന്നു .  ഇതിന്റെ  അടിയില് കുടുങ്ങി ഇരുചക്രവാഹന0 മറിയുകയായിരുന്നു.   അപകടത്തിൽ പരികെറ്റ ആളെ  നാടുകാർ ആസ്പത്രിയിൽ ലേക്ക് കൊണ്ടുപോയി . പരിക്ക് നിസാരമാണ്.   2014 ലെ  വേൾഡ് കപ്പ്‌ പ്രമാണിച്ച് മലപ്പുറം ജില്ലയുടെ പലസ്ഥലങ്ങളിലും ഇത്തരം  ഫ്ലാക്സ് ബോർഡുകൾ റോഡിൻറെ ഇരുവസങ്ങളിലും സ്ഥാപിച്ചത് അപകടം ഉണ്ടാകാൻ കരനംയിടുണ്ട്   

രണ്ട് വിമാനങ്ങളുടെ കൂട്ടിയിടി നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് ഒഴിവായത്. ഏറ്റവും വലിയ വിമാന ദുരന്തമായി മാറുമായിരുന്ന ഈ നിമിഷങ്ങള്‍

save ചെയ്തു വെച്ചോളൂ നിങ്ങള്ക് ഉപകരപെടും

NEW R -T -O KL-74- KATTAKKAD A KL-75- VARKKALA KL-76- PATHANAPU RAM KL- 77-KONNI KL- 78- KONDOTTY KL -79 -IRITTY KL -80- VELLARIKK UND KL -81- MANJESHWA RAM 

A T M ( automated teller machine ) ഇനിമുതല് വലിയോറയിലും

വലിയോറ ;kerala  gramin  bank ന്റെ A  T  M    ഇനിമുതല് വലിയോറയില്  ലബിയമാണ്.  kerala  gramin  bank ന്റെ വലിയോറ ശഗയുടെ കിയില്  പുത്തനങ്ങടിയിലെ ബാങ്കിന്റെ  തായേ യാണ് A  T  M   സെന്റെര് സ്ഥിതിചെയുന്നത്‌ . ഇത് വലിയോറയിലെ 1st   A  T  M   സെന്റെര് ആണ്  ഇന്ന് രാവിലെ 10 A M  നു ആണ് A  T  M  സെന്ടെരിന്റെ പ്രവര്ത്തനം തുടങ്ങിയത് .  kerala  gramin  bank ന്റെ A  T  M    ല് നിന്നും മറ്റു ബാങ്കുകളുടെ A  T M  കാർഡ്‌ ഉബയോഗിച്ചു പണം പിന്വലികൻ കയിയുന്നതാണ്   സ്ഥലം : പുത്തനങ്ങടിയിൽ നിന്നും കചെരിപടിയിലെക് പോകുന്ന റോഡിൻറെ അരികില് ആണ് A  T  M   സെന്റെര് സ്ഥിതിചെയുന്നത്‌ 

വലിയോറയില് നിന്നും പേരും പാമ്പിനെ ( Reticulate python )പിടികുടി( fifa )

വലിയോറ പണ്ടികശാലയിലെ കടലുണ്ടി പുഴ കടവില്നിന്നാണ് പെരുംപബിനെ  പിടികുടികുടിയത്.  പെരുംപബിനെ കണ്ടയുടനെ    നാടുകാർ പമ്പ് പിടുതകാരൻ ചേറൂർ മുസ്തഫയെ വിവരം അറിയുക്കുകയും മുസ്തഫയുടെ നെതുർത്ഥത്തിൽ നാടുകാർ ചേർന്ന് പാമ്പിനെ പിടിക്കുകയായിരുന്നു . പാമ്പിനെ പിനീട് കാടിൽ കൊടുപോയി വിടയച്ചു .  വലിയോറ യിലുടെ ഒയുകുന്ന കടലുണ്ടിപുഴ  യുടെ തിരങ്ങളിൽ പെരുംപബിനെ കന്നുന്നത് സ്ഥിരം കയിച്ചയന്നു 

VVC VALIYORA

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

കനത്ത മഴയെ തുടർന്ന് വലിയോറയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു: വീടിനും റോഡിനും ഭീഷണി VIDEO

കഴിഞ്ഞ ശനിയാഴ്ച വേങ്ങര പഞ്ചായത്തിലെ 17വാർഡിലെ വലിയോറ മണപ്പുറത്ത്‌ താമസിക്കുന്ന ഉണ്ണിയലുക്കൽ മരക്കാർ കുട്ടി എന്നവരുടെ കിണർ  കനത്ത മഴയെ തുടർന്ന്  ഇടിഞ്ഞ് താഴ്ന്നു. വീടിനും റോഡിനും ഭീഷണി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

കൂരിയാട് ദേശീയപാതയിൽ 2 ലക്ഷം രൂപ വിലവരുന്ന എം ഡി എം എ യുമായി 3 യുവാക്കൾ പിടിയിൽ

വേങ്ങര : കൂരിയാട് എൻഎച്ച് 66 ദേശീയപാത കേന്ദ്രീകരിച്ച് വൻതോതിൽ എം ഡി എം എ വിൽപ്പന നടത്തുന്ന സംഘ അംഗങ്ങളായ 3 പേർ പിടിയിൽ.  പറമ്പിൽപീടിക സ്വദേശി ആഷിക്, കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23) അക്ഷയ് (23)എന്നിവരെയാണ് മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെആറിന്റെ നേതൃത്വത്തിൽ മലപ്പുറം ഡാൻസഫ് ടീമും വേങ്ങര പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ NH 66 ദേശീയപാതയിലെ കൂരിയാട് അണ്ടർ പാസേജിൽ നിന്നാണ് മൂവരെയും പിടികൂടിയത്. പ്രതികളിൽ നിന്നും എംഡി എം എ വിൽപ്പന നടത്തി ലഭിച്ച ഒരു ലക്ഷത്തി അയ്യായിരം രൂപയും mdma വിൽപ്പന നടത്തുന്നതിനായി ഉപയോഗിച്ച കാറും പിടികൂടി.  2021ൽ കോഴിക്കോട് കസബ പോലീസ് ആഷിക്കിനെ mdma യുമായി പിടികൂടിയിരുന്നു. ഈ കേസിൽ കോടതിയിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വിൽപ്പനയിൽ സജീവമായിട്ടുള്ളത്. പ്രതികൾക്ക് എംഡിഎംഐ എത്തിച്ചു നൽകിയവരെക്കുറിച്ച് പോലീസിനെ വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മലപ്പുറം ഡിവൈഎസ്‌പി കെ എം ബിജു നരക്കോട്ടിക് സെൽ DYSP സിബി, വേങ്ങര പോലീസ് ഇൻസ്പെക്‌ടർ രാജേന്ദ്രൻ നായർ, Asiമാരായ സ്മ‌ിത, ബിന്ദു സെബാസ്റ്റ്യൻ, ...

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...