ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

കാലവര്ഷം കനത്തു വലിയോറയില് കനത്ത മഴ .കടലുണ്ടിപുഴ നിറഞ്ഞ്ഒഴുകുന്നു

വലിയോറയില് നിന്നും ഇതുവരെ കണ്ടത്തിയ പക്ഷികളുടെ പേര് വിവരങ്ങള് ( birds of VALIYORA )

   1)Red Spurfowl  =   ചെമ്പൻ മുള്ളൻ കോഴി 2)  Indian Peafowl  =  മയിൽ 3Rufous Woodpecker  = ചെമ്പൻ മരംകൊത്തി 4Black-rumped Flameback  =   നാട്ടുമരംകൊത്തി 5White-cheeked Barbet / Small Green Barbet                          = ചിന്നക്കുട്ടുറുവൻ   6Brown headed / Stork billed Kingfisher      =   കാക്ക മീൻകൊത്തി 7White brested / White throated Kingfisher    =     മീൻകൊത്തിച്ചാത്തൻ 8Pied Kingfisher   =   പുള്ളി മീൻകൊത്തി 9  Common / Eurasian / River Kingfisher   =    10 Green Bee Eater   =   നാട്ടുവേലിത്തത്ത 11Asian Koeal / Common Koel    =   നാട്ടുകുയിൽ 12Southern crow pheasant / Greater Coucal     =    ചെമ്പോത്ത് 13 Rose-ringed Parakeet    = മോതിരത്തത്ത 14 Rock Dove / Rock Pigeon / Blue Rock Pigeon             ...

കുട്ടികള്ക് ആവേശം നല്കി A M U P സ്കൂളിൽ പമ്പ് പ്രതര്ഷണം

വലിയോറ : വലിയോറ A  M  U  P  സ്കൂളിൽ ഇന്ന് നടന്ന പമ്പ് പ്രതര്ഷണം കുടികൾക് ആവേശം നല്കി .ഇന്ന് ഉച്ചക്ക് 3.മണിക്കായിരുന്നു പ്രതര്ഷണം പ്രതർശനത്തിന്  പമ്പ് പിടുതകാരൻ ചേറൂർ അബുവിന്റെ  മകൻ   മുസ്തഫ  പ്രതര്ഷനതിന്നു നെതുര്തം നല്കിയത് . പ്രതര്ഷനത്തില് നമുടെ നാടില് സതരനയായി കണ്ടു വരുന്ന ചേര , ,മണ്ഡലി(നിര്കൊലി)യും കുടാതെ   കരയിൽ ജീവിക്കുന്നവയിൽ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായ  മൂർഖൻ പാമ്പും കുടാതെ എഴുത്താണിമൂർഖൻ ,മണ്ണൂലി പമ്പ് .കേരളത്തില് കാണപെടുന്ന ഏറ്റവും  വലിയ പമ്പ്അയ  പെരുമ്പാമ്പ് തുടങ്ങിയ നിരവതി പാമ്പുകള് പ്രതര്ഷനത്തില് ഉണ്ധയിരുന്നു   .കുടികൾക് പാമ്പുകളെ കുറിച്ചുള്ള ശംഷയങ്ങല്ക് ചേറൂർ അബുവിന്റെ  മകൻ   മുസ്തഫ മറുപടിപറഞ്ഞു .പരിപാടി 4.30 നു അവസാനിച്ചു 

വലിയോറയില് 25000 രൂപ ചിലവില് നിര്മിച്ച സോളാറ് ലൈറ്റ് കത്തിയത് 14 ദിവസതോളം SOLAR

2 അഴിച്ച മുൻപ്  വലിയോറയിലെ  പല അങ്ങടികളിലും ഫിറ്റ്‌ചെയ്ത  സോളാർ ലമ്ഭുകള് 2 അഴിച്ച കൊണ്ട് കേടുവന്നു  1.5 വര്ഷം ഗെരന്റെയും 5 വര്ഷത്തോളം വരന്റിയും നല്കി ഫിറ്റ്‌ ചെയ്ത സോളാർ ലമ്ഭുകള് ആണ് കേടു വന്നത് .25000 രൂപയോളം  ചിലവില് നിര്മിച്ചതാണ് ഈസോളാർ ലമ്ഭുകള് . നാടുകാരുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വല സ്ഥലങ്ങളിലെയും സോളാർ ലമ്ഭുകള്  ശരിയകിരിന്നു .എന്നാല് പുത്തനങ്ങടിയിലെ സോളാർ ലന്പു കയിഞ്ഞ ദിവസം കത്തിയില്ല എന്ന പരത്തി ഉയര്നിടുണ്ട് 

വലിയോറഇല് health department ന്റ്റെ മിനൽ പരിശോധന

വലിയോറ :അടക്കപുര A M U P സ്ക്കൂളിനു അടുത്തുള്ള കടകളില് ഇന്ന് വഴുകുംനേരം  4.30 നു ആയിരുന്നു പരിശോധന .പരിശോധനയില് ഒരു കടക്പിഴ ചുമത്തി . സ്കൂളുകളുടെ 100 മിറർ ചുറ്റളവില് സിഗരറ്റ് വില്പന  കുറ്റകരം  ആണ് എന്നിരിക്കെ അടക്കപുരയിലെ പലകടകളിലും വില്പന നടത്തുന്നു എന്ന് പൊതുവേ പരാതി ഉയര്ന്നിരിന്നു

KERALA funny accident video

 

beach ബീച്ചില് എന്ത് തോനിവസവും ആവാം അന്നാണ് പൊതുവെ ഉള്ള ധാരണ. ഈ വീഡിയോ അത് ശരിയാണ് എന്ന് തെളിയിക്കുന്നു . ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്

   

ATM counter നുള്ളില്‍ ആക്രമികപെട്ടാല്‍ എന്താ ചെയ്യേണ്ടത് എന്ന്‍ പലര്‍ക്കും അറിയില്ല ...ഇത് ഒന്ന്‍ വായിച്ചു നോക്ക്

ഇനിമുതല് നിങ്ങളുടെ Gmail ഹാക്ചെയും എന്ന് പെടികേണ്ട How To secure Gmail Account from Hackers?

Do u want to know that how can we secure our account from hackers, then just follow the steps and make ur account secure from hackers.. Its a 2 Step verification method by doing this when u login ur account, Gmail Send a verification code in ur mobile , just enter that code in login time, u have to do this in every loging time bcoz Gmail send u a new Uniqe Code in evry Login. 1- Login to Gmail 2- account settings 3- security 4- now start step to verification and give him ur mobile no.. Thats all..

നിങ്ങള്ക് അറിയാമോ Tv9 Gujarati ചാനലിൽ വാർത്ത‍ വന്ന ഈ വലിയോറകാരനെ READ MORE

            നിങ്ങള്ക് അറിയാമോ  Tv9 Gujarati  ചാനലിൽ വാർത്ത‍ വന്ന ഈ വലിയോറകാരനെ

വലിയോറ :അടക്കപുര പടിക്കപറയില് വാഹനാപകടം 1ഒരാള്ക് പരുക്ക്

  മുതലമാട്‌നിന്നും  വെങ്ങരയിലെക് സാധനങ്ങളുമായി പോകുകയായിരുന്ന കൊട്ടവണ്ടി പടിക്കപറയിലെ വളവിലെ മതിലിൽഇടിച്ചു എതിർ ഭാകതിലുടെ വരുകയായിരുന്ന സ്കൂള്ബസിമെലെകു      മറിയുകയായിരുന്നു . അപകടത്തില് ഒരാള്ക് പരുകെറ്റു.വയുകും നേരം 5.pm നു ആയിരുന്നു അപകടം. അപകടം കാരണം കുറെ സമയം റോഡ്‌ ബ്ലോക്ക്‌ ആയതിനാൽ പലസ്ഥലത്ത് നിന്നും സ്കൂള് കയിഞ്ഞു വരുകയായിരുന്ന കുടികള് ബ്ലോക്കിൽ കുടുങ്ങി . പോലിസ് വന്നതിനു ശേഷംആണ്  റോഡ്‌ യാത്ര യോഗ്യമകിയത്     റോഡിന്റെ വളവും ,  റോഡിന്റെ മറുഭാകതുനിന്നും വരുന്ന വാഹനങ്ങളെ കാണാത്തതും,റോഡിൻറെ അരികിലെ വൈതുതി പോസ്റ്റും  ആണ് അപകടത്തിനു പ്രതാന കാരണം . ഇവിടെ ഇതിനു മുന്പും ഒരുപാടു അപകടങ്ങള് നടന്നിടുണ്ട്  

1930 മുതല് 2010 വരെയുള്ള FIFA WOLD CUP വിജയികള്

1930 > Uruguay 1934 > Italy 1938 > Italy 1950 > Uruguay 1954 > Germany 1958 > BRAZIL 1962 > BRAZIL 1966 > England 1970 > BRAZIL1 1974 > Germany 1978 > Argentina 1982 > Italy 1986 >Argentina 1990 > Germany 1994 > BRAZIL 1998 > France 2002 > BRAZIL 2006 > Italy 2010 > Spain 2014 > ? ? ? ?

FIFA WOLD CUP മത്സരം മലപ്പുറതോ അല്ല ബ്രസിലിലോ

ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ നാടും നഗരവും ഒരുങ്ങി ക്കഴിഞ്ഞു....എങ്ങും ഫ്ലക്സ് ബോര്‍ഡുകളും കൊടികളും അലങ്കരിച്ച വാഹനങ്ങളും ....കാല്‍പന്തു കളിയെ ഇത്രത്തോളം നെഞ്ചിലേറ്റിയ ഒരു ജില്ല വേറെ ഏതുണ്ട്....നമ്മുടെ ''മലപ്പുറം ''അല്ലാതെ ... ഓരോ ചെറിയ അങ്ങാടിയിലും വലിയ വലിയ ഫ്ലക്സ് ബോര്‍ഡുകളും കൊടികളും തുങ്ങികിടകുന്നത് ഈപ്പോ സതാരണ യാണ് അത് പോലെ എല്ലാ ഗ്രൌണ്ടിലും അറ്ച്ചന്റെന , ബ്രസീല്  ടിമുകളുടെ ജൈസി അണിഞ്ഞു ഫുഡ്‌ബാള് കളിയന്നു  മലപ്പുറതുകാരുടെ   ഓരോകരിയങ്ങള്  സ്നേഹം പ്രകടിപിക്കാൻ എന്ത് ചെയാനും മടിയില്ലാത്ത ഇത്തരം മാനുഷരെ  മലപ്പുറതല്ലാതെ  വേറെ എവിടെ  എങ്കിലും കാണുമോ ...........?

12 വർഷമായി വലിയോറയില് വിഗസനം ഒന്നും ഇല്ലേ ?

മുകളില  കൊടുത്ത ഫോട്ടോ വലിയോറ അടക്കപുരയുടെ 12 കൊല്ലം  മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോയാണ്  ഈ ഫോട്ടോയും  ഇപോയെതെ അടക്കപുരയും നമകൊന്നു  താരതമ്യം ചെയ്തു നോകം      1 ഫോട്ടോയില് ഇടതു ബകത്തു കാണുന്ന മതില് നിര്മിചിരികുന്നത് മണ്ണ് കൊണ്ടാണ്  എന്നാല് ഇതത് സിമാന്ടാണ്  2 ഫോട്ടോയിലെ റോഡ്‌  വളരെ വീതി കുറഞ്ഞതാണ് എന്നാല് ഇപോയാതെ റോഡ്‌ വീതികുടിയ റബർറാസ് റോഡ്‌ ആണ്  3 ഫോട്ടോയില് ബസ്‌സ്റ്റൊപിന്റെ  അടുത്ത്  ഒരു മരം കാണുന്നു എന്നാല് ഇന്ന് അത് അവിടെ ഇല്ല  4 ഇന് ഫോട്ടോയുടെ വലതു ഭാകത്തു ഒരു മതിലുണ്ട്  5 ഈ ഫോട്ടോയില് കാണുന്ന കേടിടങ്ങള്  ഒരു മറ്റവും സംഭാവികാതെ  അത് പോലെ  ഇന്നും   നമുക്ക്  കാണാൻ കയിയുന്നു      12 കൊല്ലം  മുന്പെടുത്ത ഫോട്ടോ ആണ് എന്ന് പറഞ്ഞു ഫൈസ്ബൂകില് കാണുന്ന ഫോട്ടോ ശരിയനങ്കില്  ഞാൻ ഒന്ന് ചോതിചോട്ടാ    ഇതുപോലെ യാണോ വലിയോറയിലെ മുയുവാൻ സ്ഥലങ്ങളുടെ യും അവസ്ഥ (വികസനം ഒന്നും ഇല്ലേ ?)

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പൊരിക്ക് മീൻ leaf fish,porikk

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള