1)Red Spurfowl = ചെമ്പൻ മുള്ളൻ കോഴി 2) Indian Peafowl = മയിൽ 3Rufous Woodpecker = ചെമ്പൻ മരംകൊത്തി 4Black-rumped Flameback = നാട്ടുമരംകൊത്തി 5White-cheeked Barbet / Small Green Barbet = ചിന്നക്കുട്ടുറുവൻ 6Brown headed / Stork billed Kingfisher = കാക്ക മീൻകൊത്തി 7White brested / White throated Kingfisher = മീൻകൊത്തിച്ചാത്തൻ 8Pied Kingfisher = പുള്ളി മീൻകൊത്തി 9 Common / Eurasian / River Kingfisher = 10 Green Bee Eater = നാട്ടുവേലിത്തത്ത 11Asian Koeal / Common Koel = നാട്ടുകുയിൽ 12Southern crow pheasant / Greater Coucal = ചെമ്പോത്ത് 13 Rose-ringed Parakeet = മോതിരത്തത്ത 14 Rock Dove / Rock Pigeon / Blue Rock Pigeon ...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ