ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനല് അവദികുശേഷം കുടികള് വിണ്ടും സ്കൂളിലേക്





2 മാസത്തോളം പാടത്തും  തൊടിയിലും   തുംബിയെപിടിച്ചു  ഓടിനടന്നു കളിച്ചു രസിച്ച അവർ വീണ്ടും    സ്കൂളിലേക്  പോകുകയായി . ആകാശത് പീലിവിടര്തി നില്കുന്ന കര്മെഗങ്ങളില്നിന്നും അടര്ന്നു വിയുന്ന ചെറിയ മഴ തുള്ളികള്  കൈ കൊണ്ട് തട്ടിതെരിപിച്ചു പുതിയ  വസ്ത്രങ്ങളും ബാഗും കുടയും പിടിച്ചു അവർ പുതിയ അറിവുകല്കായി  സ്കൂളിലേക്  പോകുകയാണ് . അവിടെ അവരുടെ പുതിയ ക്ലാസ് മുറിയില് പലസ്ഥലങ്ങളില്നിന്നും ഒരുപാടു മോഹങ്ങളുമായി വന്ന  കുട്ടികള്  പരസ്പരം പരിച്ചയപെടുകയും 2 മാസത്തെ അവരുടെ അനുഭവങ്ങള് അവർ പരസ്പരം പന്ഗുവേക്കുകയും ചെയുന്നു 


ഇന്ന് സ്കൂളിലേക് പോകുന്ന  എല്ലാ പിയ കുരുന്നുകള്‍ക് ആശംസകൾ നേരുന്നതോടപ്പം. നാളെ  രാജ്യത്തിനും സമൂഹത്തിനും കുടുമ്പത്തിനും ഉപകരിക്കുന്ന ഒരു നല്ല  തലമുറ വളർന്ന് വരട്ടെ എന്ന് നമുക്ക് ആത്മാർത്ഥമായി പ്രാർത്തിക്കാം 

(ആശംസകളോടെ  ഉനൈസ് വലിയോറ)

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ