Fishing ചെയുമ്പോൾ അശ്രദ്ധയും അമിതാവേശവും കാരണം പലപ്പോഴും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് അത് ഓരോന്നും തിരിച്ചറിഞ്ഞു തരണം ചെയ്യാനുള്ള മുൻകരുതലും മാനസികവസ്ഥയും സ്വയം ഉൾകൊള്ളാൻ പ്രാപ്തരാവണം
ഉദാഹരണം
❌ഇഴ ജന്തുക്കളെ സൂക്ഷിക്കുക
❌cast ചെയുമ്പോൾ മറ്റുള്ളവരുടെ ദേഹത്തു തട്ടാതി രിക്കാൻ പ്രേത്യേകം സൂക്ഷിക്കണം
❌മീനു കളുടെ മുള്ള് തട്ടുന്നത് സൂക്ഷിക്കുക
❌Fishing നു പോകുമ്പോൾ ഒരാളെ കൂടി കൂട്ടുക because എന്തെങ്കിലും അപകടം പറ്റിയാൽ കൂടുതൽ സഹായമാകും മിക്ക സ്പോട്ടും വിജനമായിരിക്കും
❌വഴുക്കൽ ഉള്ള സ്ഥലങ്ങൾ ശ്രെദ്ധിക്കുക
❌കടലിൽ തിര കൂടുതൽ ഉള്ളപ്പോൾ Fishig നു പോവാതിരിക്കുക
❌പ്രകൃതിയുമായി കൂടുതൽ ഇടപെടുന്നതിനാൽ വെള്ളപൊക്കം, ഇടിമിന്നൽ, മലവെള്ളപ്പാച്ചിൽ ശക്തമായ തിരമാല, കാറ്റ്, ഒക്കെ ഉള്ള സമയങ്ങളിൽ യുക്തിക് അനുസരിച് തീരുമാനം എടുക്കുക
❌safety equipments like high boot, sun glass, torch, sun protection mask ഒക്കെ ഉപയോകിക്കുക
❌അറ്റ്ലീസ്റ്റ് വെള്ളത്തിൽ വീണാൽ തിരിച്ചു കരയ്ക്ക് കേറാനുള്ള നീന്തൽ എങ്കിലും നിർബദ്ധന്മായും പഠിച്ചിരിക്കുക
❌പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങതിരിക്കുക
അമിതാവേശം നല്ലതല്ല ഒരു മീനിന് വേണ്ടി ജീവിതം തന്നെ കളയരുത് മീൻ പോയാൽ ഇനിയും പിടിക്കാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ