വലിയോറ സോദേശിക്ക് S - TALK 'l സ്പീച്ച് മത്സരത്തിൽ ഫസ്റ്റ് പ്രൈസ്
വേങ്ങര വലിയോറ , ചിനക്കൽ പറങ്ങോടത്ത് അബ്ദുൽ ജലീൽ - ജസീല ദമ്പതികളുടെ മകനും മലപ്പുറം , പാണക്കാട് സ്ട്രങ്ങ്ത്ത് പാത്ത് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് . പി ക്ക് ഈ വർഷത്തെ ' S - TALK ' സ്പീച്ച് മത്സരത്തിൽ ഫസ്റ്റ് പ്രൈസ് കരസ്ഥമാക്കി " വൈ ഐ ലൗ പ്രൊഫറ്റ് മുഹമ്മദ് " എന്നതായിരുന്നു വിഷയം '.
പഠനേതര വിഷയങ്ങളിലും മിടുക്കനാണ് . സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങാറുണ്ട് . ഖുർആൻ മുഴുവനും മനപ്പാഠമാക്കിയ ' ഹാഫിള് ' കൂടിയാണ് മുഹമ്മദ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ