പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പുതിയ ചിത്രം പങ്കുവെച്ച് മകൻ വി.എ.അരുൺ കുമാർ.
തിരുവനന്തപുരം: പ്രായാധിക്യത്തെ തുടർന്ന് വിശ്രമത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പുതിയ ചിത്രം പങ്കുവെച്ച് മകൻ വി.എ.അരുൺ കുമാർ.
അച്ഛനോടൊത്തുള്ള ഓരോ ഓണവും ആഹ്ലാദകരം തന്നെ. ഇന്നൊരൽപ്പം ക്ഷീണിതനെങ്കിലും ഞങ്ങൾക്ക് ഈ സാന്നിദ്ധ്യം ഊർജദായകം' അരുൺകുമാർ ഫോട്ടോയ്ക്കൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചു.
ദീർഘനാളായി അരുൺ കുമാറിന്റെ വീട്ടിൽ വിശ്രമത്തിലാണ് വി.എസ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ