വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ cds ലെ ബാലിക്കാട് ads നു കീഴിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.
വേങ്ങര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ cds ലെ ബാലിക്കാട് ads നു കീഴിൽ ജൈവ jlg യിൽ ok ബിന്ദു വിന്റെ നേതൃത്വത്തിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്‌ഘാടനം നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ശ്രീ മതി പ്രസന്ന, cds അംഗങ്ങളായ നിജിഷ, ഷീല ദാസ്, ജീവ അംബിക, മാസ്റ്റർ ഫാർമർ സുബൈദ, JLG അംഗങ്ങൾ ബിന്ദു, മാധവി തുടങ്ങിയവരും, cds അക്കൗണ്ടന്റ് സാജിത, ബ്ലോക്ക് കോ-ഓർഡിനേറ്റർ അബ്ദുൽ ഖയ്യൂ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ