പാണക്കാട് വില്ലേജിൽ PK കുഞ്ഞാലിക്കുട്ടി MLA യുടെ വീടിന് മുമ്പിലുള്ള പാലത്തിന് താഴെ നിന്ന് ഇന്ന് 2കുട്ടികൾ ഒഴുക്കിൽപ്പെടുകയും ഇതിൽ ഒരു കൂട്ടി മരണപ്പെട്ടുകയും മറ്റെയാളെ രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട് മരിച്ച കുട്ടിയുടെ ബോഡി കിട്ടിയിട്ടുണ്ട് ഇപ്പോൾ മലപ്പുറം ഓർക്കിഡ് ഹോസ്പിറ്റലിലാണുള്ളത്.
മരണപ്പെട്ടത് നാസിം (15) s/o റിയാസ് കരുമ്പിൽ, വേങ്ങര മുതലമാട് വേങ്ങര എന്ന കുട്ടിയാണ്. രക്ഷപ്പെട്ട കുട്ടിയുടെ പേര് ജാസിം (17) s/o ഹംസ, അരിമ്പ്ര മണ്ണിൽ എന്ന കുട്ടിയാണ് ഈ കുട്ടിയും ഹോസ്പിറ്റലിലുണ്ട്.
വെങ്കുളത്തെ ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു നാസിം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ