പുതുപ്പള്ളിയിൽ യുഡിഫ് ന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണംപൂർത്തിയായി

പാമ്പാടി, മണർകാട് മണ്ഡലം കൺവെൻഷനുകൾ പൂർത്തിയായതോടെ UDF ന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിന് പരിസമാപ്ത്തിയായിരിയ്ക്കുകയാണ്..
തികഞ്ഞ ആത്മവിശ്വാസത്തോടെയും, വർദ്ധിത വീര്യത്തോടും കൂടെ രണ്ടാം ഘട്ടത്തിലേയ്ക്ക് ഐക്യത്തോടെ, ഐക്യമുന്നണി പ്രവർത്തകരും നേതാക്കന്മാരും മുന്നോട്ട് പോകുകയാണ്