വേങ്ങര. വലിയോറ മനാട്ടി പറമ്പിൽ റോസ് മനാർ ഷോർട് സ്റ്റൈ ഹോമിൽ താമസിക്കുന്ന ഗീത യുടെ വിവാഹം വേങ്ങര അമ്മഞ്ചേരി ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്നു