ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടലുണ്ടിപ്പുഴയിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു.

മലപ്പുറം: കടലുണ്ടിപ്പുഴയിൽ നൂറാടി, വടക്കേമണ്ണ പാറക്കൽ, കണ്ണത്തുപാറ ചെമ്മങ്കടവ് ഭാഗങ്ങളിലെ കടവുകളിൽ കുളിക്കാ നിറങ്ങിയ പത്തുപേർക്കു നീർനായയുടെ കടിയേറ്റു. കഴിഞ്ഞ രണ്ടു ദിവസങ്ങിലായാണ് 10 പേർ കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. എല്ലാവരെയും വെള്ളത്തിനടി യിലൂടെ വന്നു കാലിന്റെ മടമ്പി നാണു കടിച്ചത്. അടുത്ത ദിവസങ്ങളിലായി കടലുണ്ടിപ്പുഴയിലെ കൂട്ടിലങ്ങാടി, കോഡൂർ, മലപ്പുറം നഗരസഭകളിലായി ഒട്ടേറെ പേർക്കു നീർനായയുടെ കടിയേറ്റിരുന്നു. .

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

വലിയോറ കടലുണ്ടി പുഴയിൽ നീർനായയുടെ ആക്രമണം അഥിതിതൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു video

വേങ്ങര : വലിയോറ കടലുണ്ടി പുഴയിലെ വെളുത്തതകടവിൽ നീർനായയുടെ ആക്രമണം അന്യസംസ്ഥാന തൊഴിലാളി അത്ഭുതകരമായി രക്ഷപെട്ടു. വലിയോറ പടിക്കപറമ്പ് വെളുത്തതകടവിൽ ഇന്ന് വൈകുന്നേരം 4 മണിയോടെ പുഴയിൽ തിരുമ്പികുളിക്കാൻ വന്ന അന്യസംസ്ഥാന തൊഴിലാളിയെ വസ്ത്രങ്ങൾ തിരുമ്പുനിടെ നീർനായ കാലിൽ കടിക്കാൻ ശ്രമിക്കുകയായിരുന്നു. കാലിൽ വന്ന് എന്തോതട്ടുന്നത് ശ്രദ്ധയിൽപെട്ടപോൾ തന്നെ  കരക്ക് കയറിയതിനാൽ കടിയേൽകാതെ രക്ഷപ്പെട്ടു. നീർനായ വെള്ളത്തിൽ കുറെ തമ്പാടിച്ചു നിന്നുയെങ്കിലും ആളുകളെ കണ്ട് പിന്തിരിഞ്ഞു മഞ്ഞാമാട് ഭാഗത്തേക്ക് പോയി വീഡിയോ കാണാം 

നഴ്‌സറി കുട്ടികളുടെ കളറിംഗ് മത്സരം വിജയികൾ

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ

A K ഹമീദ് ബാവ മെമ്മോറിയൽ വലിയോറ വോളി ലീഗ് LIVE 7:30 മുതൽ

 ഡിസംബർ 15ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് വലിയോറ അടക്കാപ്പുര VVC ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ... LIVE 1 LIVE 2 മലപ്പുറം ജില്ലയിലെ പ്രമുഖ വോളിബോൾ കളിക്കാരെ അണിനിരത്തി കൊണ്ട് BM വോളി കക്കുമ്പർ സിറ്റി, deflow developers കാലിക്കറ്റ്‌, shark boys അടക്കാപ്പുര, ലമീസ് ബട്ടൺ ഹൗസ് വേങ്ങര തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന വാശിയേറിയ വോളിബോൾ മത്സരങ്ങൾ നേരിട്ട് വീക്ഷിക്കാൻ മുഴുവൻ മാന്യ വോളിബോൾ പ്രേമികളെയും ഹാർദ്ധമായി സ്വാഗതം ചെയുന്നു ക്ഷണിച്ചു കൊള്ളുന്നു. 2023 ഡിസംബർ 15 വെള്ളിയാഴ്ച്ച വൈകുന്നേരം കൃത്യം 4.30ന് വലിയോറ അടക്കാപ്പുര VVC ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലേക്ക്..

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

PPTMYHS SCHOOL 40-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമവും LIVE

  LIVE LIVE

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

 

അമ്മാഞ്ചേരി കാവ് ഉത്സവം 2024 videos

Live