അരഞ്ഞീൽ മീൻ aranjeel fish
കേരളത്തിലെ പുഴകളിലും മറ്റും കാണപ്പെടുന്ന ഒരു മത്സ്യമാണ് അരഞ്ഞീൽ മീൻ, ഇതിന്റെ ശരീരം ഗ്ലാസ് പോലെയാണ്, എന്ത്കണ്ടാലും ഒന്ന് കൊത്തിനോക്കുന്ന സ്വഭാവം ഉള്ളത്കൊണ്ട് ചുണ്ടയിട്ട് മീൻപിടിക്കുമ്പോൾ ചുണ്ടയിൽ ഇരയില്ലെങ്കിലും കയറിപിടിക്കും, പുതുവെള്ളത്തിലും, വെള്ളം കലങ്ങുന്ന സമയത്തുമാണ് ഇതിനെ കൂടുതലായി കാണാറ്
- അരഞ്ഞീൽ FISH
- ചെമ്പല്ലി FISH
- കരിതല fish
- ഭൂഗർഭ വരാൽ -fish
- മഞ്ഞകൂരി
- ആസ്സാം വാള
- പറേ കൂരി FISH
- ആറ്റുണ്ട fish
- വരാൽ, കണ്ണൻ, ബിലാൽ
- പൊരിക്ക് fish
- കൊയ്‌മ കൊയ്ത fish
- നെടുങ്കൂറ്റൻ fish
- ഞെണൻ FISH
- കൈപ്പ പരൽ
- പള്ളത്തി, പൂട്ട fish
- കോലി, കോലാൻ fish
- കരിംമ്പുഴെന് fish
- കൊട്ടി, ചില്ലൻ കൂരി fish
- തൊണ്ണിവാള, താപ്ല fish
- ഒറ്റചുണ്ടൻ കോലാൻ, മോരശ് fish
- കുറുവ പരൽ
- പൂവാലി പരൽ
- ചോട്ട വാള