വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം അടക്കാപുരയിൽ

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം   വലിയോറ അടക്കാപുര എ.എം.യൂപി സ്കൂൾ ഗ്രൗണ്ടിൽ  27 .11.2022 ഞായറാഴ്ച രാവിലെ നടക്കും.
നാളെ 23-11-2022 വൈകുന്നേരം 5 മണിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന്റെ വോളിബോൾ മൽസരത്തിന്റെ നടത്തിപ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേരുന്നു. എല്ലാ നാട്ടുകാരും വോളി ബോൾ പ്രേമികളേയും  വിനയപൂർവ്വം ക്ഷണിക്കുന്നു. എന്ന് ബാവാ ക്ക vv.c

വോളിബോൾ  മത്സര ഫിക്ച്ചർ 
നിയമാവലി

 1 ഫിക്ച്ചറിൽ പറഞ്ഞ സമയത്തിനു ഒരു മണികൂർ മുമ്പ് ടീമുകൾ റിപ്പോർട്ട് ചെയ്തു റെഡിയായിരിക്കേണ്ടതാണ്.
 2 ഒരു കാരണവശാലും സമയം തെറ്റി വന്നാൽ ടീമിനെ സീകരിക്കുന്നതല്ല.
3. കളികൾ സ്റ്റിൽ ആയിരിക്കും. ഫൈനൽ ഒഴികെ എല്ലാ മൽസരങ്ങളും വെസ്റ്റ് ഓഫ് ത്രി ആയിരിക്കും. 4. ഫൈനൽ മൽസരoസഘാടകസമിതിക്ക് തീരുമാനിക്കാൻഅധികാരം ഉണ്ടായി  രിക്കുന്നതാണ് ത്രികളിക്കണോ ഫൈവ് കളിക്കണോ എന്നതു്.
 5. സാങ്കേതിക കാരണത്താൽ കളി തടസ്സപ്പെടുകയാണങ്കിൽ സംഘാടക സമിതിക്ക്   മാറ്റം വരുത്താനും മറ്റൊ .രു ദിവസത്തേക്ക് മാറ്റാനും സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കും
 6 കളിയിൽ പരാതി ഉണ്ടങ്കിൽ കളി കഴിഞ്ഞ് ഒരു മണികൂറിനകം അപ്പീൽ കമ്മറ്റിക്ക് പൈസ കെട്ടിവെച്ച് പരാതി എഴുതി നൽകാവുന്നതാണ്.
 7. കെട്ടിവെക്കേണ്ട സംഖ്യ അപ്പീൽ കമ്മറ്റി തീരുമാനിക്കുന്നതാണ്.
8 അപ്പീൽ കമമറ്റി 1 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് 2 വൈസ് പ്രസിഡണ്ട് 3. ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് 4. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി 5. അഖിലേഷ് ബ്ലോക്ക് പഞ്ചായത്ത് ചീഫ് ക്ലർക്ക് 6. റഫറി 7. ചെള്ളി ബാവ സഘാടക സമിതി അംഗം. എന്നിവരായിരിക്കും അപ്പീൽ കമ്മറ്റി

today news

കൂടുതൽ‍ കാണിക്കുക

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു, ലഹരി വ്യാപാരി ജോബിനായി തെരച്ചിൽ