കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരക്കെത്തിച്ചു
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ ഒഴുകിയെത്തിയ യുവതിയുടെ നാലു ദിവസം പഴക്കമുള്ള മൃതദേഹം പോലീസും, ട്രോമാ കെയർ പ്രവർത്തകർ കരക്കെത്തിച്ചു തിരൂരങ്ങാടി മോർച്ചറിയിലേക്ക് മാറ്റി രാവിലെ 7 മണിക്ക് കണ്ടെത്തിയ ബോഡി ഗഫൂർ തമന്ന, സറഫു ചെട്ടിപ്പടി, റാഫി ചെട്ടിപ്പടി, NC നൗഫൽ, ജലാൽ ബാവുജി| ഹുസൈൻ, മജീദ് മുബാറക്എന്നിവരാണ് രക്ഷാപ്രവർത്തനത്തിന്‌നേതൃത്വം നൽകിയത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ