പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് കുടുങ്ങിയ 2 പേരെ രക്ഷപ്പെടുത്തി
നാദാപുരം കക്കംവള്ളി എന്ന സ്ഥലത്ത് , പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടയിൽ വീടിൻറെ സൺഷെഡ് ഉൾപ്പെടെയുള്ള കോൺക്രീറ്റ് ബീം മറിഞ്ഞുവീണ് പരിക്കേറ്റവരെ ഫയർഫോയിസും നാട്ടുകാരും ചേർന്ന്ര ക്ഷപ്പെടുത്തി.അപകടം നടന്ന് രണ്ട് തൊഴിലാളികൾ കോൺക്രീറ്റ് ബീമിൻറെ ഇടയിൽ കാലുകൾ കുടുങ്ങി നിസ്സഹായമായ അവസ്ഥയിലായിരുന്നു ഉടൻ ഫയർ ഫോയിസ് എത്തി
സേനയുടെ പരിശ്രമ ഫലമായി രണ്ടുപേരെയും സുരക്ഷിതമായി പുറത്തെടുത്ത് നാദാപുരം ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചു.
നാദാപുരത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ജാഫർ സാദിക്കിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ