ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

BDK തിരുരങ്ങാടി താലൂക്ക് പ്രസിഡന്റയി അജ്മൽ PK യെ തിരഞ്ഞെടുത്തു

2022-23 വർഷത്തെ ബി ഡി കെ തിരൂരങ്ങാടി താലൂക്ക് ജനറൽ ബോഡി വേങ്ങര വിപിസി മാളിലെ പൗരസമിതി ഓഫീസിൽ ചേർന്നു.*

*താലൂക്ക് രക്ഷാധികാരി റഹീം പാലേരി സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ അജ്മൽ വലിയോറ അധ്യക്ഷത വഹിച്ചു*
*താലൂക്ക് സെക്രട്ടറി ജുനൈദ് പി കെ കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തിലെ റിപ്പോർട്ടും ട്രഷറർ സിബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു*

*ശേഷം 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുകയും,*
*വരും വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.*
*അധ്യക്ഷന്റെയും ഭാരവാഹികളുടെയും അനുമതിയോടെ ഉപദേശക സമിതി അംഗം വിനീത് ദേവദാസ് നന്ദി പറഞ്ഞ് യോഗം പിരിച്ചുവിട്ടു*

*പുതിയ താലൂക്ക് ഭാരവാഹികൾ*

*പ്രസിഡന്റ്‌ : അജ്മൽ വലിയോറ*

*സെക്രട്ടറി : ജുനൈദ് പി കെ*

*ട്രഷറർ : സിബു കെ പി*

*വൈസ് പ്രസിഡന്റുമാർ :*
*• ഫിറോസ് കെ*
*• മുനീർ പുതുപ്പറമ്പ്*

*ജോയിൻ സെക്രട്ടറിമാർ:*
*• ഉനൈസ് അപ്പെങ്ങാടൻ*
*• നിഷാദ് കൊന്നക്കൽ*

*മീഡിയ വിങ് ഹെഡ്‌സ് :*
*• മുഹമ്മദ്‌ അഫ്സൽ*
*• സനൂപ് തെയ്യാല*

*ഉപദേശക സമിതി : • രഞ്ജിത്ത് വെള്ളിയാമ്പുറം*
*• റഹീം പാലേരി*
*• വിനീത് ദേവദാസ്*
*• യുസുഫ് അലി പുതുപ്പറമ്പ്*

*രക്ഷാധികാരികൾ : • മൂസക്കുട്ടി*
*• ജിതിൻ*
*• ബുഷൈർ ചാപ്പനങ്ങാടി*
*സനൂപ് കോട്ടക്കൽ*

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ