ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജില്ലയിലെ പഞ്ചായത്തുകളിലെ പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇവരാണ്


    
മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും ചുമതലയേറ്റു. ഭൂരിഭാഗം പഞ്ചായത്തുകളിലും യു.ഡി.എഫ് വ്യക്തമായ ആധിപത്യം നിലനിർത്തിയപ്പോൾ ചുരുക്കം ചിലയിടങ്ങളിൽ എൽ.ഡി.എഫും വിജയക്കൊടി പാറിച്ചു.*

*ജില്ലയിൽ പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികളിൽ അധികാരമേറ്റതോടെ  സ്ഥിരം സമിതിയിലേക്കാണ് ഇനി നോട്ടം. സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും. ഇതോടെ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ ചിത്രം വ്യക്തമാവുകയാണ്.*

*ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ തെരഞ്ഞടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ ഇവരാണ്..*


1. *തിരൂര്‍ ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*തലക്കാട് പഞ്ചായത്ത്*
പ്രസി: വി.പി. മുബാറക്ക് (ഐയുഎംഎല്‍)
വൈസ്: ഷെര്‍ബിന (ഐയുഎംഎല്‍)

*പുറത്തൂര്‍ പഞ്ചായത്ത്*
പ്രസി: എ. ജസ്‌ന ബാനു (ഐയുഎംഎല്‍)
വൈസ്: സി.ടി. പ്രഭാകരന്‍ (ഐഎന്‍സി)

*തൃപ്രങ്ങോട് പഞ്ചായത്ത്*
പ്രസി: മുജീബ് പൂളക്കല്‍ (ഐയുഎംഎല്‍)
വൈസ്: ഫൗസിയ മോടന്‍പറമ്പില്‍(ഐഎന്‍സി)

2. *പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്*
➖➖➖➖➖➖➖➖➖
*മാറഞ്ചേരി പഞ്ചായത്ത്*
പ്രസി: ടി ശ്രീജിത്ത് (ഐ.എന്‍.സി)
വൈസ്: ഖദീജ മൂത്തേടത്ത് (ഐ.യു.എം.എല്‍)

*പെരുമ്പടപ്പ് പഞ്ചായത്ത്*
പ്രസി: വത്സലകുമാര്‍ (ഐ.എന്‍.സി)
വൈസ്: ഷംസിയ (ഐ.യു.എം.എല്‍)

*നന്നംമുക്ക് പഞ്ചായത്ത്*
പ്രസി: ശാന്തിനി രവീന്ദ്രന്‍ (ഐ.എന്‍.സി)
വൈസ്: മുഹമ്മദലി നരണിപ്പുഴ (ഐ.യു.എം.എല്‍)

*ആലങ്കോട് പഞ്ചായത്ത്*
പ്രസി: ആസിയ ഇബ്രാഹിം (ഐ.യു.എം.എല്‍) -ലൈഫ് സോൺ മീഡിയ-
വൈസ്: സുബൈര്‍ ഉദിനുപറമ്പ് (ഐ.എന്‍.സി)

*വെളിയങ്കോട് പഞ്ചായത്ത്*
പ്രസി: ബബിത നൗഫല്‍ (സി.പി.ഐ.എം)
വൈസ്: പ്രബിത പുല്ലൂണി (സി.പി.ഐ)


3. *പൊന്നാനി ബ്ലോക്ക്*
➖➖➖➖➖➖➖➖➖
*എടപ്പാള്‍ പഞ്ചായത്ത്*
പ്രസി: കെ.പി സിന്ധു (ഐ.എന്‍.സി)
വൈസ്: ബുഷറ ജലീല്‍ (ഐ.യു.എം.എല്‍)

*തവനൂര്‍ പഞ്ചായത്ത്*
പ്രസി: അബൂബക്കര്‍ സിദ്ദിഖ് (ഐ.യു.എം.എല്‍)
വൈസ്: സി സുനിത (ഐ.എന്‍.സി)

*കാലടി പഞ്ചായത്ത്*
പ്രസി: പി.വി. മുബസിറ (ഐ.യു.എം.എല്‍)
വൈസ്:-കെ.ബീരാവുണ്ണി (ഐ.എന്‍.സി)

*വട്ടംകുളം പഞ്ചായത്ത്*
പ്രസി: ഷാജി മോള്‍ (ഐ.യു.എം.എല്‍)
വൈസ്: എം.എ നജീബ് (ഐ.എന്‍.സി)

4. *കുറ്റിപ്പുറം ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*ആതവനാട് പഞ്ചായത്ത്* 
പ്രസി: കെ.ടി ആസാദ് (ഐ.യു.എം.എല്‍)
വൈസ്: ഷാജിത (സാജിത കുന്നക്കാട്ടില്‍) (സ്വതന്ത്ര)  

*എടയൂര്‍ പഞ്ചായത്ത്*
പ്രസി:  ഇന്ദിര (ഐ.യു.എം.എല്‍)
വൈസ്: എ.കെ മുസ്തഫ (ഐ.യു.എം.എല്‍)
  
*ഇരുമ്പിളിയം പഞ്ചായത്ത്*
പ്രസി: റജുല നൗഷാദ് (ഐ.യു.എം.എല്‍)
വൈസ്: കെ.ടി മൊയ്തു മാസ്റ്റര്‍ (ഐ.എന്‍.സി)

*കല്‍പ്പകഞ്ചേരി പഞ്ചായത്ത്*
പ്രസി: എ.പി. സബാഹ് (ഐ.യു.എം.എല്‍) 
വൈസ്: സാബിറ എടത്തടത്തില്‍ (ഐ.യു.എം.എല്‍) 

*കുറ്റിപ്പുറം പഞ്ചായത്ത്*
പ്രസി: കൈപ്പള്ളി അബ്ദുള്ളക്കുട്ടി (ഐ.യു.എം.എല്‍)
വൈസ്: റിജിത ഷലീജ് കുട്ടന്‍ (ഐ.എന്‍.സി)

*മാറാക്കര പഞ്ചായത്ത്*
പ്രസി: ഓ.കെ സുബൈര്‍ (ഐ.യു.എം.എല്‍)
വൈസ്:  പി.എസ്. ലത (ഐ.എന്‍.സി)

5. *പെരിന്തല്‍മണ്ണ ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*ആലിപ്പറമ്പ് പഞ്ചായത്ത്*
പ്രസി: ആയിഷ മേക്കോട്ടില്‍ (ഐയുഎംഎല്‍) 
വൈസ്: ടി.പി മോഹന്‍ദാസ് (ഐഎന്‍സി)

*ഏലംകുളം പഞ്ചായത്ത്*
പ്രസി: ഷഹീന മോള്‍ എം.ടി(ഐയുഎംഎല്‍)
വൈസ്: ഭാരതി കെ (ഐഎന്‍സി)

*മേലാറ്റൂര്‍ പഞ്ചായത്ത്*
പ്രസി: റംസീന മുജീബ് (ഐയുഎംഎല്‍)
വൈസ്: അജിത് പ്രസാദ് (ഐഎന്‍സി)

*കീഴാറ്റൂര്‍ പഞ്ചായത്ത്*
പ്രസി: മൂസക്കുട്ടി (ഐയുഎംഎല്‍)
-വൈസ്: ജസീന (ഐഎന്‍സി)

*താഴെക്കോട് പഞ്ചായത്ത്*
പ്രസി: ഹുസൈന്‍ കളപ്പാട്ടില്‍ (ഐയുഎംഎല്‍)
-വൈസ്:-ദിവ്യ മൂത്തേടത്ത്(ഐഎന്‍സി) 

*വെട്ടത്തൂര്‍ പഞ്ചായത്ത്*
പ്രസി: സുലൈഖ കരിമ്പന (ഐയുഎംഎല്‍)
വൈസ്: കെ.പി അബ്ദുല്‍ മജീദ് (ഐഎന്‍സി) 

*പുലാമന്തോള്‍ പഞ്ചായത്ത്*
പ്രസി: പി.എസ്. സുധ യു.ഡി.എഫ് 
വൈസ്: ഹസീബ്- യു.ഡി.എഫ്

*അങ്ങാടിപ്പുറം പഞ്ചായത്ത്*
പ്രസി: മുഹമ്മദ് ഷബീര്‍-മുസ്ലിം ലീഗ് 
വൈസ്: മുബീന തെസ്നി (സ്വതന്ത്രന്‍)

6.*മലപ്പുറം ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*ആനക്കയം പഞ്ചായത്ത്*
പ്രസി: സി. ബുഷ്റ(ഐയുഎംഎല്‍)
വൈസ്: സി കെ ശിഹാബ് (ഐയുഎംഎല്‍)

*മൊറയൂര്‍ പഞ്ചായത്ത്*
പ്രസി: എം. അബ്ദുല്‍ ജലീല്‍ (ഐയുഎംഎല്‍)
വൈസ്: എം. സഫിയ(ഐയുഎംഎല്‍)

*പൊന്മള പഞ്ചായത്ത്*
പ്രസിഡന്റ് -വി അബ്ദുറഹിമാന്‍(ഐയുഎംഎല്‍) -ലൈഫ് സോൺ മീഡിയ-
-വൈസ് പ്രസിഡന്റ് - ഷാഹിദ യൂസഫ് (ഐഎന്‍സി)

*പൂക്കോട്ടൂര്‍ പഞ്ചായത്ത്*
പ്രസി: അനിസ കോടാലി(ഐയുഎംഎല്‍)
വൈസ്: വി.എം. ജംഷാദ് മാസ്റ്റര്‍ വട്ടോളി(ഐയുഎംഎല്‍)

*ഒതുക്കുങ്ങല്‍ പഞ്ചായത്ത്*
പ്രസി: എ.കെ. മെഹനാസ് (ഐയുഎംഎല്‍)
വൈസ്: ടി.ടി. മുഹമ്മദ് (ഐയുഎംഎല്‍)

*കോഡൂര്‍ പഞ്ചായത്ത്*
പ്രസി: സി പി ഷാജി (ഐയുഎംഎല്‍)
വൈസ്:- വി ജുമൈല (ഐഎന്‍സി)

7. *താനൂര്‍ ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*ഒഴൂര്‍ പഞ്ചായത്ത്*
പ്രസി: കുന്നത്ത് സക്കീന (ഐയുഎംഎല്‍)
വൈസ്: ബിന്ദു മുളന്തല (ഐഎന്‍സി) 

*പൊന്മുണ്ടം പഞ്ചായത്ത്*
പ്രസി: ആര്‍. കോമുക്കുട്ടി (ജനകീയ മുന്നണി) 
വൈസ്: -അസ്മാബി പരേടത്ത് (ജനകീയ മുന്നണി)

*താനാളൂര്‍ പഞ്ചായത്ത്*
പ്രസി: മുഹമ്മദ് അസ്‌ക്കര്‍(ഐയുഎംഎല്‍)
വൈസ്: ഫാത്തിമ ബീവി (ഐഎന്‍സി) 

*പെരുമണ്ണ ക്ലാരി പഞ്ചായത്ത്*
പ്രസി: സി.സി. സാഹിറ(ഐയുഎംഎല്‍)
വൈസ്:-മുഹമ്മദ് ശരീഫ് ചീമാടന്‍ (ഐയുഎംഎല്‍)

*ചെറിയമുണ്ടം പഞ്ചായത്ത്*
പ്രസി: പി.ടി. അബ്ദുല്‍ നാസര്‍ (ഐയുഎംഎല്‍)
വൈസ്: ഖമറുന്നിസ (ഐഎന്‍സി) 

*വളവന്നൂര്‍ പഞ്ചായത്ത്*
പ്രസി: ടി.കെ. ഷംസുദീന്‍(ഐയുഎംഎല്‍)
വൈസ്: നഫീസു (ഐയുഎംഎല്‍)

*നിറമരുതൂര്‍ പഞ്ചായത്ത്* 
പ്രസി: പ്രേമ കല്ലിടുമ്പില്‍ (സിപിഎം)
വൈസ്: അബ്ദുല്‍ നാസര്‍ (സിപിഎം)

8.*നിലമ്പൂര്‍ ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*വഴിക്കടവ് പഞ്ചായത്ത്*
പ്രസി: പി. റംലത്ത്(ഐയുഎംഎല്‍)
വൈസ്: ഉഷ വേലു(ഐഎന്‍സി)

*പോത്തുകല്‍ പഞ്ചായത്ത്*
പ്രസി: എം.എ. ജോസ്(ഐഎന്‍സി)
വൈസ്:സര്‍ഫുന്നീസ(ഐയുഎംഎല്‍)

*എടക്കര പഞ്ചായത്ത്*
പ്രസി: ദീപ ഹരിദാസ്(ഐഎന്‍സി)
വൈസ്: ഇ. അബ്ദുല്‍ റസാഖ്(ഐയുഎംഎല്‍)

*മൂത്തേടം പഞ്ചായത്ത്*
പ്രസി: ടി.കെ. അഫ്സത്ത് (ഐഎന്‍സി)
വൈസ്:- വി അബ്ദുറഹിമാന്‍ (ഐയുഎംഎല്‍)

*ചുങ്കത്തറ പഞ്ചായത്ത്*
പ്രസി: സി.കെ. സുരേഷ് (ഐഎന്‍സി)
വൈസ്: മൈമൂന (ഐയുഎംഎല്‍)

*ചാലിയാര്‍ പഞ്ചായത്ത്* 
പ്രസിഡന്റ് - കെ.പി. അനുശ്രീ (ഐഎന്‍സി)
-വൈസ് പ്രസിഡന്റ് - ഷൗക്കത്തലി തോണിക്കടവന്‍ (ഐയുഎംഎല്‍)

9. *കൊണ്ടോട്ടി ബ്ലോക്ക്*
➖➖➖➖➖➖➖➖➖
*ചെറുകാവ് പഞ്ചായത്ത്*
പ്രസി: ജസീന ആലുങ്ങല്‍ (മുസ്ലിം ലീഗ്)
വൈസ്: സുജാത കളത്തിങ്ങല്‍-(കോണ്‍ഗ്രസ്)

*പള്ളിക്കല്‍ പഞ്ചായത്ത്* 
പ്രസി: സാബിറ (മുസ്ലിം ലീഗ്)
വൈസ്:- കെ.പി സക്കീര്‍ മാസ്റ്റര്‍ (കോണ്‍ഗ്രസ്)

*വാഴയൂര്‍ പഞ്ചായത്ത്*
പ്രസി: ആര്‍.എസ് അമീനാകുമാരി (സിപിഎം)
വൈസ്: പിപി സുലൈമാന്‍ (സിപിഎം)

*വാഴക്കാട് പഞ്ചായത്ത്*
പ്രസി: ആരിഫ കണ്ടാംതൊടി (മുസ്ലിം ലീഗ്)
വൈസ്: അഡ്വ. എം.കെ നൗഷാദ് (മുസ്ലിം ലീഗ്)

*പുളിക്കല്‍ പഞ്ചായത്ത്*
പ്രസി: പി.എ നസീറ ടീച്ചര്‍ ( മുസ്ലിം ലീഗ്) -ലൈഫ് സോൺ മീഡിയ-
വൈസ്: കൈപ്പേങ്ങല്‍ അഹമ്മദ് (കോണ്‍ഗ്രസ്)

*മുതുവല്ലൂര്‍ പഞ്ചായത്ത്* 
പ്രസി: എംപി മുഹമ്മദ് (മുസ്ലിം ലീഗ്) 
വൈസ്: മൈമൂന ടീച്ചര്‍ (മുസ്ലിം ലീഗ്)

*ചേലേമ്പ്ര പഞ്ചായത്ത്*
പ്രസിഡന്റ്- അനിതാ സുനി (ഐ.യു.എം.എല്‍)
വൈസ് പ്രസിഡന്റ്- ഉഷ തോമസ് (ഐ.എന്‍.സി)


10. *വേങ്ങര ബ്ലോക്ക്*
➖➖➖➖➖➖➖➖➖
*എ ആര്‍ നഗര്‍ പഞ്ചായത്ത്*
പ്രസി: ലൈല പുല്ലൂണി (ഐയുഎംഎല്‍)
വൈസ്: മുസ്തഫ പുള്ളിശേരി (ഐഎന്‍സി)

*കണ്ണമംഗലം പഞ്ചായത്ത്* 
പ്രസി: സമീറ പുളിക്കല്‍ (ഐയുഎംഎല്‍)
വൈസ്: കാര്യവട്ടത്ത് ഹുസൈന്‍ (ഐഎന്‍സി)

*ഊരകം പഞ്ചായത്ത്*
പ്രസി: പി.കെ. സഫ്രീന(ഐയുഎംഎല്‍)
വൈസ്: എം.കെ. മുഹമ്മദ് മാസ്റ്റര്‍

*പറപ്പൂര്‍ പഞ്ചായത്ത്*
പ്രസി: പറമ്പത്ത് മുഹമ്മദ് (ഐയുഎംഎല്‍)
വൈസ്: പി കെ സക്കീന (ഐഎന്‍സി)

*തെന്നല പഞ്ചായത്ത്*
പ്രസി: ശരീഫ് വടക്കയില്‍ (ഐയുഎംഎല്‍)
വൈസ്: സുലൈഖ പെരിങ്ങോടന്‍ (ഐയുഎംഎല്‍)

*വേങ്ങര പഞ്ചായത്ത്*
പ്രസി: എന്‍.ടി. അബ്ദുല്‍ നാസര്‍ (കുഞ്ഞുട്ടി) (ഐയുഎംഎല്‍)
വൈസ്: ഫാത്തിമ ജലീല്‍ ചോലക്കല്‍ (ഐഎന്‍സ

*എടരിക്കോട് പഞ്ചായത്ത്*
പ്രസി: തൈകാടന്‍ റൈഹാന ബീഗം(ഐയുഎംഎല്‍)
വൈസ്: ഒ.ടി. അബ്ദു സമദ് (ഐയുഎംഎല്‍)

11. *തിരൂരങ്ങാടി ബ്ലോക്ക്*
➖➖➖➖➖➖➖➖➖
*മൂന്നിയൂര്‍ പഞ്ചായത്ത്*
പ്രസി: പത്തൂര്‍ രാജന്‍ (ഐയുഎംഎല്‍)
വൈസ്: എം.കെ. നുസൈബ ടീച്ചര്‍ (ഐയുഎംഎല്‍)

*നന്നമ്പ്ര പഞ്ചായത്ത്*
പ്രസി: പച്ചായി മൊയ്തീന്‍കുട്ടി മാസ്റ്റര്‍ (ഐയുഎംഎല്‍)
വൈസ്: എ.കെ. സൗദാ മരക്കാരുട്ടി (ഐയുഎംഎല്‍)
 
*വള്ളിക്കുന്ന് പഞ്ചായത്ത്*
പ്രസി: കെ മുഹമ്മദലി ഇര്‍ഷാദ് (ഐയുഎംഎല്‍)
വൈസ്: മുനീറ അഫ്സല്‍ (ഐഎന്‍സി)

*തേഞ്ഞിപ്പലം പഞ്ചായത്ത്*
പ്രസി: ശരീഫ (ഐയുഎംഎല്‍)
വൈസ്: പി.വി അന്‍വര്‍ (ഐഎന്‍സി)

*പെരുവള്ളൂര്‍ പഞ്ചായത്ത്*
പ്രസി: പി.പി. സുനില്‍ (ഐയുഎംഎല്‍)
വൈസ്: ആയിഷ (ഐഎന്‍സി)

12. *വണ്ടൂര്‍ ബ്ലോക്ക്*
➖➖➖➖➖➖➖➖➖
*വണ്ടൂര്‍ പഞ്ചായത്ത്*
പ്രസി: കെ.ടി. ഷംസുദ്ദീന്‍( ഐ എന്‍ സി )  
വൈസ്: എം. അജിന (ഐയുഎംഎല്‍)

❗ *തിരുവാലി പഞ്ചായത്ത് - തെരഞ്ഞെടുപ്പ് നടന്നിട്ടില്ല*

*മമ്പാട് പഞ്ചായത്ത്*
പ്രസി: ശമീന കാഞ്ഞിരാല (ഐയുഎംഎല്‍) -ലൈഫ് സോൺ മീഡിയ-
വൈസ്: നിഷാദ് പാലോളി (ഐഎന്‍സി)

*പോരൂര്‍ പഞ്ചായത്ത്*
പ്രസി: പുഷ്പവല്ലി (ഐഎന്‍സി) 
വൈസ്: ഇബ്രാഹിം കുന്നുമ്മല്‍ (ഐയുഎംഎല്‍)

*പാണ്ടിക്കാട് പഞ്ചായത്ത്*
പ്രസി: രോഹില്‍ നാഥ് (ഐഎന്‍സി)  
വൈസ്: വി.കെ. റംഷീന (ഐയുഎംഎല്‍ )

*തൃക്കലങ്ങോട് പഞ്ചായത്ത്*
പ്രസി: മുജീബ് പൂളക്കല്‍ (ഐയുഎംഎല്‍)  
വൈസ്: എം.പി. ഫൗസിയ (ഐഎന്‍സി

13. *കാളികാവ് ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*കാളികാവ് പഞ്ചായത്ത്*
പ്രസി: രമ രാജന്‍(ഐഎന്‍സി)
വൈസ്:  പി. മുഹമ്മദ് അബ്ദുറഹിമാന്‍ (ഐയുഎംഎല്‍)

*ചോക്കാട് പഞ്ചായത്ത്* ഭരണസമിതി കാലാവധി പൂര്‍ത്തിയായിട്ടില്ല

*കരുവാരകുണ്ട് പഞ്ചായത്ത്*
പ്രസി:- എന്‍ ഉണീന്‍കുട്ടി (ഐയുഎംഎല്‍)
വൈസ്: ആനി ഡേവിഡ് (ഐ എന്‍ സി)

*തുവ്വൂര്‍ പഞ്ചായത്ത്*
പ്രസി: സി ടി ജസീന (ഐയുഎംഎല്‍)
വൈസ്: നിര്‍മ്മല നെടുംപറമ്പത്ത് (ഐഎന്‍സി)

*അമരമ്പലം പഞ്ചായത്ത്*
പ്രസി:  വി.പി. അഫീഫ(ഐഎന്‍സി)
വൈസ്: മുഹമ്മദ് നൊട്ടത്ത് (ഐയുഎംഎല്‍)

*കരുളായി പഞ്ചായത്ത്*
പ്രസി: കെ ഷീജ(ഐയുഎംഎല്‍)
വൈസ്: ഇ കെ ഉസ്മാന്‍(ഐഎന്‍സി)

*എടപ്പറ്റ പഞ്ചായത്ത്*
പ്രസി: സി മുഹമ്മദ് ബാബു(ഐയുഎംഎല്‍)
വൈസ്:- എ.ടി സാജിത(ഐഎന്‍സി)

14.*മങ്കട ബ്ലോക്ക്* 
➖➖➖➖➖➖➖➖➖
*കുറുവ പഞ്ചായത്ത്*
പ്രസി: അബ്ദുല്‍ സലാം മാസ്റ്റര്‍ (ഐയുഎംഎല്‍) 
വൈസ്: സുലൈഖ കമ്പക്കോടന്‍ (ഐയുഎംഎല്‍) 

*കൂട്ടിലങ്ങാടി പഞ്ചായത്ത്*
പ്രസി: റസ്ന മുനീര്‍ (ഐയുഎംഎല്‍) 
വൈസ്: മന്‍സൂര്‍ പള്ളിപ്പുറം(ഐഎന്‍സി) 

*പുഴക്കാട്ടിരി പഞ്ചായത്ത്*
പ്രസി: മുഹമ്മദ് അബൂബക്കര്‍ (ഐയുഎംഎല്‍) 
വൈസ്: അമ്പിളി പുന്നക്കാട്ടുകുഴി (ഐഎന്‍സി) 

*മൂര്‍ക്കനാട് പഞ്ചായത്ത്*
പ്രസി: കെ.പി. ഹംസ മാസ്റ്റര്‍(ഐയുഎംഎല്‍) 
വൈസ്: എം.ടി. നഫ് ല (ഐയുഎംഎല്‍) 

*മക്കരപ്പറമ്പ് പഞ്ചായത്ത്* - ഭരണസമിതി കാലാവധി പൂര്‍ത്തിയായിട്ടില്ല

*മങ്കട പഞ്ചായത്ത്*
പ്രസി: യു.പി. ഫാത്തിമ (ഐയുഎംഎല്‍)
വൈസ്: നഫ്സല്‍ റമീസ് (ഐഎന്‍സി)

15. *അരീക്കോട് ബ്ലോക്ക്*
➖➖➖➖➖➖➖➖➖
*അരീക്കോട് പഞ്ചായത്ത്*
പ്രസി: സഫീറ സലാം (ഐയുഎംഎല്‍)
വൈസ്: എ.ഡബ്ലിയു അബ്ദുറഹ്‌മാന്‍ (ഐഎന്‍സി)

*ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്*
പ്രസി:സജീര്‍ മേത്തലയില്‍ (ഐയുഎംഎല്‍)
വൈസ്:ടെസി സണ്ണി (ഐഎന്‍സി)

*കാവനൂര്‍ പഞ്ചായത്ത്*
പ്രസി: സുബൈദ കൂട്ടക്കടവന്‍ (ഐയുഎംഎല്‍)
വൈസ്: പി.വി ഉസ്മാന്‍ (ഐയുഎംഎല്‍)

*കീഴുപറമ്പ് പഞ്ചായത്ത്*
പ്രസി: കാരങ്ങാടന്‍ അബൂബക്കര്‍ മാസ്റ്റര്‍ (ഐയുഎംഎല്‍)
വൈസ്: പിപി റംല ബീഗം (ഐയുഎംഎല്‍)

*കുഴിമണ്ണ പഞ്ചായത്ത്*
പ്രസി:പി.ടി മഹ്‌മൂദ് (ഐയുഎംഎല്‍)
വൈസ്: ലുബ്‌ന മന്‍സൂര്‍ (ഐയുഎംഎല്‍)

*ചീക്കോട് പഞ്ചായത്ത്*
പ്രസി: കെ. ശിവന്‍ (ഐയുഎംഎല്‍)
വൈസ്: കള്ളിവളപ്പില്‍ ഖൈറുന്നീസ (ഐയുഎംഎല്‍)

*പുല്പറ്റ പഞ്ചായത്ത്*
പ്രസി: ഫൗസിയ മൂലക്കുടവന്‍ (ഐയുഎംഎല്‍)
വൈസ്: ഒ.പി കുഞ്ഞാപ്പു ഹാജി (ഐയുഎംഎല്‍)

*എടവണ്ണ പഞ്ചായത്ത്*
പ്രസി: സുനീറ സമദ് (ഐഎന്‍സി)
വൈസ്: സാജിദ് കളത്തിങ്ങല്‍ (ഐയുഎംഎല്‍)

❗ *(മംഗലം, വെട്ടം, തിരുനാവായ പഞ്ചായത്തുകളില്‍ ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായിട്ടില്ല.)*

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

മറ്റു വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി.കാണാനായ 6 വയസ്സുകാരൻ സുഹാനെവീട്ടിൽ നിന്ന് അരകിലോമീറ്ററോളം അകലെ ഒരു കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. കാണാനായ 6 വയസ്സുകാരൻ സുഹാനെ വീട്ടിൽ നിന്ന്  അരകിലോമീറ്ററോളം അകലെ ഒരു   കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അമ്പാട്ടുപ്പാളയം എരുമങ്കോട് സ്വദേശി മുഹമ്മദ് അനസ് താഹിത ദമ്പതികളുടെ മകൻ  സുഹാൻ (6) നെ യാണ് മരിച്ച നിലയിൽ കണ്ടത്. കുളത്തിന്റെ മധ്യഭാഗത്ത് പൊങ്ങിനിൽക്കുന്ന നിലക്കാണ് മൃതദേഹം ലഭിച്ചത്. കാണാതായി 21 മണിക്കൂറുകൾക്ക് ശേഷമാണ് സുഹാന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം ചിറ്റൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.  ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ഒപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരനോട് പിണങ്ങി  വീടിനു പുറത്തേക്കിറങ്ങിയ  സുഹാനെ പിന്നീട് കാണാതാവുകയായിരുന്നു. കുട്ടിക്കായി വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

സിനിമാ നടൻ ഷെയിൻ നിഗം ഇന്ന് വേങ്ങരയിൽ

                                                   വേങ്ങര: ഷെയ്ൻ നിഗം നായകനാകുന്ന ചിത്രം 'ഹാൽ' പ്രമോഷന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5-30ന്  വേങ്ങര സബാഹ് സ്ക്വയറിൽ എത്തുന്നു. മാസങ്ങൾ നീണ്ട സെൻസർ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ശേഷം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ ഒരു പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുന്നുവെന്നും ലവ് ജിഹാദ് പരാമർശമുണ്ടെന്നും ആരോപിച്ച് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. പ്രധാനമായും കഥാപാത്രങ്ങൾ ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, നായികയുടെ പർദ്ദ, 'ധ്വജപ്രണാമം', 'സംഘം കാവലുണ്ട്' തുടങ്ങിയ സംഭാഷണങ്ങൾ എന്നിവ നീക്കം ചെയ്യണമെന്നായിരുന്നു ബോർഡിന്റെ ആവശ്യം. എന്നാൽ ഇതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയും, സിനിമയിലെ വസ്ത്രധാരണത്തെയോ ഭക്ഷണത്തെയോ മതപരമായി കാണാനാവില്ലെന്ന കോടതി നിരീക്ഷണത്തോടെ പ്രദർശനാനുമതി ലഭിക്കുകയുമായിരുന്നു....

നിലമ്പൂർ താഴ് വരയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങൾ nilambur tourist places

ഓടക്കയം ചെക്കുന്ന്* ഒലിവെള്ളചാട്ടം* നെടുഞ്ചിരി * കക്കാടംപൊയിൽ നായാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടം*₹ മേലെ കോഴിപ്പാറ കരിബായി കോട്ട ആഡ്യൻപാറ*₹ മഞ്ഞപ്പാറ- മീൻമുട്ടി** കണ്ണൻകുണ്ട് പൊക്കോട്* കനോളി പ്ലോട്ട്*₹ അരുവാക്കോടൻ മല  പാറക്കടവ് മൈലാടിക്കടവ് ബംഗ്ലാവ് കുന്ന്*₹ തേക്ക് മ്യൂസിയം*₹ ചാലിയാർ മുക്ക്** പുന്നപ്പുഴ മുക്ക്* മുട്ടിക്കടവ് ഫാം# പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജ് പാതാർ കവള പാറ ഭൂതാൻ കോളനി കൊടിഞ്ഞി വെള്ളച്ചാട്ടം* മുണ്ടേരി സീഡ് ഫാം# ഇരുട്ടുകുത്തി* അമ്പു മല** അട്ടമല** അപ്പർ ഗ്യാപ്പ് (അപ്പൻകാപ്പ്) ഗ്ലെൻ റോക്ക് (ക്ലിയൻ ട്രാക്ക്)* മരുത - മണ്ണുച്ചീനി കരിയം മുരിയം* കാരക്കോടൻ മല* നാടുകാണി ചുരം  തണുപ്പൻചോല** മധു വനം* പുഞ്ചകൊല്ലി** അളക്കൽ** ചാത്തുമേനോൻ പ്ലോട്ട്* കാറ്റാടി കടവ് ഉച്ചകുളം* മുണ്ടക്കടവ്* നെടുങ്കയം*₹ മാഞ്ചീരി** പാണപ്പുഴ*** താളിച്ചോല*** മുക്കൂർത്തി*** എഴുത്തുകല്ല്** സായ് വെള ടി.കെ കോളനി പൂത്തോട്ടം തടവ്* ചോക്കാട് ഫാം# ശിങ്ക കല്ല്* കളിമുറ്റം** കേരളാം കുണ്ട് ജലപാതം*₹ നിലമ്പൂർ - ഷൊർണൂർ റയിൽവേ പാത വാണിയമ്പലം പാറ പറങ്ങോടൻപാറ ഇനിയും വളര...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

കൂടുതൽ വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങര ഗ്രാമപഞ്ചായത്ത് എൻ ടി അബ്ദുന്നാസറിനെ പ്രസിഡന്റായി പ്രഖ്യാപിച്ചു

വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ   പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി  ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു. എൻ ടി അബ്ദുന്നാസർ നിലവിൽ യു ഡി എഫ് ഭരിക്കുന്ന വേങ്ങര സഹക രണ ബേങ്കിന്റെ പ്രസിഡന്റാ ണ്. നേരത്തെ കോൺഗ്രസ്സി ലായിരുന്ന അബ്ദുന്നാസർ 1995-2000 കാലഘട്ടത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരു ന്നു. പിന്നീടാണ് കോൺഗ്രസ്സ് വിട്ട് ലീഗിൽ ചേർന്നത്. 20-ാം വാർഡ് കച്ചേരിപ്പടിയിൽ നി ന്നാണ് ജനവിധി തേടിയത്. 164 വോട്ടിന്റെ ഭൂരിപക്ഷത്തി ലാണ് വിജയിച്ചത്.  വൈസ് പ്രസിഡന്റായി  തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ  കോൺഗ്രസ്‌ പ്രവർത്തകയാണ് *മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും* *പൊന്നാനി നഗരസഭ*  ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം) വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം) *വളാഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍) വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)  *മഞ്ചേരി നഗരസഭ*  ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: പൊതുനിരീക്ഷകരും പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി, മലപ്പുറം മണ്ഡലങ്ങളിലേക്കായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകരും ക്രമസമാധാന ചുമതലയുള്ള പൊലീസ് നിരീക്ഷകരും ജില്ലയിലെത്തി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അവദേശ് കുമാര്‍ തിവാരിയും പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പുല്‍കിത് ആര്‍.ആര്‍ ഖരേയുമാണ് പൊതുനിരീക്ഷകര്‍. ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരാണ് ഇവര്‍. മലപ്പുറം മണ്ഡലത്തില്‍ ഡോ. ബന്‍വര്‍ലാല്‍ മീണയും പൊന്നാനി മണ്ഡലത്തില്‍ വിശ്വാസ് ഡി പണ്ഡാരെയുമാണ് പൊലീസ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഐ.പി.എസ് ഉദ്യോഗസ്ഥരാണ് ഇരുവരും. പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച  പ്രശാന്ത് കുമാര്‍ സിന്‍ഹയും (പൊന്നാനി)  ആദിത്യ സിങ് യാദവും (മലപ്പുറം) നേരത്തെ ജില്ലയിലെത്തിട്ടുണ്ട്.  നിരീക്ഷകരുമായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സാഹചര്യം വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി  എസ്. ശശിധരന്‍, അസി. കളക്ടര്‍ കുമാര്‍ ഠാക്കൂര്‍, പൊന്നാനി വരണാധികാരിയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ...

പെൺകുട്ടികൾ ഒറ്റക്കാലിൽ ചരടു കെട്ടുന്നതെന്തിന്? യഥാർത്ഥ അർത്ഥം അറിഞ്ഞൻ പിന്നെ ഒരിക്കലും കേട്ടില്ല

ഇന്ന് നമ്മുടെ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ പെൺകുട്ടികൾ ഒരു കാലിൽ മാത്രം ചരടു കെട്ടുന്നതിന്റെ ശാസ്ത്രമെന്ത്? ഇതിനെക്കുറിച്ചു ചോദിച്ചാൽ ഇതു കെട്ടിയിരിക്കുന്ന ആർക്കുമറിയില്ല. പലരും കെട്ടുന്നു. അതുകണ്ട് ഞാനും കെട്ടുന്നു, ഉത്തരം അതിൽ തീരും..... ഏതോ പാശ്ചാത്യരാജ്യത്തു നിന്നും വന്ന സ്ത്രീകളുടെ കാലിൽ കെട്ടിയിരുന്ന ചരടു കണ്ട്, ഇവിടുത്തെ അനുകരണ പ്രേമികൾ പിന്തുടരുന്നു, അത്രമാത്രം. പക്ഷേ ഇത് പാശ്ചാത്യ വനിതകൾ ഉപയോഗിക്കുന്ന തെന്തെന്നാൽ അവർക്ക് ലൈംഗീകതയിൽ ഏർപ്പെടാൻ താല്പര്യമുണ്ട് (Ready to sex) എന്നാണ് ഉദ്ദേശിക്കുന്നത്. അതായത് ലൈംഗീക തൊഴിലാളികളാണ് എന്നുള്ളതിന്റെ അടയാളമാണ് ഒറ്റക്കാലിൽ കെട്ടിയിരിക്കുന്ന ചരട്. എന്നാൽ നമ്മുടെ പെൺകുട്ടികൾ അർത്ഥമറിയതെ ചെയ്യുന്നതിന്റെ യാഥാർത്ഥ്യം മനസിലാകുമ്പോൾ സത്യത്തിൽ നാണക്കേടാണ് തോന്നുന്നത് എനിക്കു മാത്രമാകില്ല....        ഒരു വിദേശി പൗരൻകേരളത്തിലെ ഒരു പട്ടണത്തിൽ വെച്ച് ഒറ്റക്കാലിൽ ചരടു കെട്ടിയ പെൺകുട്ടിയെ ശല്യം ചെയ്തതും, പിന്നീട് നാട്ടുകാർ ഇടപെട്ട് അയാളെ പോലീസിൽ ഏല്പിച്ചതും, തുടർന്ന് അയാൾ പറഞ്ഞ കാര്യങ്ങളും വെച്ച് അയാളെ...

ചോട്ട വാള മീൻ chotta vala fish

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കരിപ്പൂർ വ്യൂ പോയിന്റിൽ താഴ്ചയിലേക്ക് വീണ ആൾ മരണപെട്ടു

കരിപ്പൂർ: വിമാനത്താവള പരിസരത്ത് വെങ്കുളം ഭാഗത്ത് കാഴ്ച്ചകാണാൻ എത്തിയ യുവാവ് താഴ്ചയിലേക്ക് വീണ് മരണപെട്ടു. ഗുരുതര പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിരിന്നു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ ആണ് അപകടത്തിൽ പെട്ടത് എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഇന്നു പുലർച്ചെ അഞ്ചാരയോടെയാണ് അപകടം സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. കരിപ്പൂർ വിമാനത്താവള വ്യൂ പോയിന്റ് ആണിവിടെ. വിമാനമിറങ്ങുന്നതും പോകുന്നതും കാണാൻ ഇവിടെ ഒട്ടേറെ പേർ എത്തുന്ന സ്ഥലമാണ്.  അപകടം ഉണ്ടാവുന്നതിനാൽ പോലീസ് ഇവിടെ നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു...! മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിൻ എന്ന 30 വയസ്സുകാരനാണ് മരണപ്പെട്ടത് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ 

ചുവപ്പ് അണലിയുടെ സത്യാവസ്ഥ ഇതാണ് red anali

മലബാർ പിറ്റ് വൈപ്പർ എന്ന ഈ ഇനം വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നു. ഒരേ ഇനം വിവിധ നിറഭേദങ്ങളിൽ കാണുന്നതിന് കളർ മോർഫുകൾ എന്നാണ് പറയുക. ഏറ്റവുമധികം കളർ മോർഫുകൾ കാണപ്പെടുന്ന ഒരിനമാണ് ഇത്.  ഉഗ്രവിഷമുള്ള ഗണത്തിൽ പെടുന്നവയല്ല. രാത്രികാലങ്ങളിലാണ് കൂടുതൽ ആക്ടീവ് ആകുക. മരച്ചില്ലകളിലാണ് കൂടുതലും കാണപ്പെടുക. Endemic to Western Ghats ആണ്, അതായത് പശ്ചിമ ഘട്ടത്തിലൊഴികെ മറ്റൊരിടത്തും ഇവയെ കാണില്ല. ഇവയുടെ വിഷത്തിന് പ്രതിവിഷം ലഭ്യമല്ല. കടിയേറ്റാൽ ആശുപത്രിയിലെത്തിക്കുകയും ചികിത്സതേടുകയും വേണം. പൊതുവേ മനുഷ്യന് അപകടകാരികളല്ല. പ്രാദേശികമായ ജനിതക വ്യതിയാനം മൂലം ഇവയെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പശ്ചിമ ഘട്ടത്തിന്റെ തെക്ക് ആര്യങ്കാവ് ഗ്യാപ്പ് വരെ കാണപ്പെടുന്നവ തിരുവിതാംകൂർ ചോലമണ്ഡലി (Craspedocephalus travancoricus) എന്നും, ആര്യങ്കാവ് മുതൽ പാലക്കാട് ഗ്യാപ്പ് വരെയുള്ളവ ആനമല ചോലമണ്ഡലി (Craspedocephalus anamallensis) എന്നും, അതിന് വടക്കായി കാണപ്പെടുന്നവ മലബാർ ചോലമണ്ഡലി (Craspedocephalus malabaricus) എന്നും പേർ നൽകപ്പെട്ടിരിക്കുന്നു.

ആദ്യമായി തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനൊരുങ്ങുന്നവർ ശ്രദ്ധിക്കുക: 'നോട്ട'യും 'എൻഡ്' ബട്ടണും ശ്രദ്ധിക്കണം; നടപടിക്രമങ്ങൾ ഇങ്ങനെ..

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങുന്നവർ തിരഞ്ഞെടുപ്പ് രീതികളെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങൾ മുനിസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ഉൾപ്പെട്ട വോട്ടറാണെങ്കിൽ പോളിങ് ബൂത്തിലെ വെള്ള നിറത്തിലുള്ള ലേബലുള്ള ഒരു ബാലറ്റ് യൂണിറ്റിൽ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ. എന്നാൽ, നിങ്ങൾ ഒരു ഗ്രാമപഞ്ചായത്ത് തലത്തിലാണ് വോട്ട് ചെയ്യുന്നതെങ്കിൽ മൂന്ന് വോട്ടുകൾ ചെയ്യേണ്ടതുണ്ട്. ഇത് ഗ്രാമപഞ്ചായത്ത് വാർഡിലേക്കും, ബ്ലോക്ക് പഞ്ചായത്ത് വാർഡിലേക്കും, ജില്ലാ പഞ്ചായത്ത് വാർഡിലേക്കുമായാണ്. ഇതിനായി പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകൾ ഉണ്ടാകും. ഗ്രാമപഞ്ചായത്തിലേക്ക് വോട്ട് ചെയ്യാനുള്ള യൂണിറ്റിന് വെള്ള നിറത്തിലുള്ള ലേബലും, ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് പിങ്ക് നിറത്തിലുള്ള ലേബലും, ജില്ലാ പഞ്ചായത്തിലേക്കുള്ള യൂണിറ്റിന് ഇളംനീല നിറത്തിലുള്ള ലേബലുമായിരിക്കും ഉണ്ടാവുക. ഈ നിറങ്ങൾ അനുസരിച്ച് നിങ്ങൾക്ക് വോട്ട് രേഖപ്പെടുത്താവുന്നതാണ്. മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർ ശ്രദ്ധിക്കുക, തദ്ദേശ തിരഞ്ഞെടുപ്പിൽ 'നോട്ട' (NOTA) എന്ന ഓപ...

ആസാം വാള assam vala

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

കിട്ടിയാൽ നല്ല വിലലഭിക്കുന്ന കടൽ മീനിനെ പരിചയപ്പെടാം Ghol fish -Protonibea diacanthus-croaker fish -Black-spotted Croaker പല്ലി കോര

വിപണിയിൽ നല്ല വിലയുള്ളതും  ഭക്ഷ്യയോഗ്യമായതുമായ  കടൽ മത്സ്യംമാണിത് .ഈ മത്സ്യത്തെ പല്ലിക്കോര,ഘോൾ മത്സ്യം,പട്ത്തക്കോര, Ghol Fish സ്വർണ്ണം മത്സ്യം എന്നീ പേരുകളിൽ ഇല്ലാം  എന്നറിയപ്പെടുന്നു . ഇതിന്റെ ശാസ്ത്രീയനാമം പ്രോട്ടോണിബിയ ഡയകാന്തസ് എന്നാണ്. ഈ മത്സ്യത്തെ ഉണക്ക മീൻ എന്ന രീതിയിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇവയുടെ തൊലിയിൽ കാണപ്പെടുന്ന കൊളിജിൻ എന്ന ഭക്ഷ്യയോഗ്യമായ വസ്തു ഉപയോഗിച്ച് മരുന്ന്, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നു. മത്സ്യത്തിന്റെ ചിറകിൽ നിന്നുണ്ടാക്കുന്ന നാര് ഉപയോഗിച്ച് മുറിവുകൾ തുന്നിക്കെട്ടാനും വീഞ്ഞ് ശുദ്ധീകരിക്കാനും സാധിക്കുന്നു .ഇന്ത്യൻ മഹാസമുദ്രത്തിലും ശാന്തസമുദ്രത്തിലും പേർഷ്യൻ ഉൾക്കടലിലുമാണ് സാധാരണയായി ഈ മീനിനെ ലഭിക്കുന്നത്. പല്ലിക്കോര മത്സ്യങ്ങൾക്കു വലിയ വില ലഭിക്കാറുണ്ട്