മണ്ണിൽപിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിൽ ഓയിൽ പറന്നോഴുകിയതിനെ തുടർന്ന് മലപ്പുറത്ത് നിനെത്തിയ ഫയർ ഫോയിസ് റോഡിൽനിന്ന് ഓയിൽ വെള്ളമടിച്ചു നീക്കം ചെയ്തു. ഇന്ന് 12 മണിയോടെ കൂരിയാട് വേങ്ങര റൂട്ടിൽ പലച്ചിറമാട് കയറ്റത്തിൽ കഞ്ചിക്കോട്ട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിൽ നിന്നും സോപ്പ് ഓയിലാണ് റോഡിൽ ഒഴുകിയത്. ഇതിനെ തുടർന്ന് മണ്ണിൽ പിലാക്കൽ മുതൽ പാലച്ചിറമാട് വരെയുള്ള റോഡിലുടെ പോകുന്ന ചെറുവാഹനങ്ങൾ അപകടത്തിൽ പെടാൻ സത്യതഉള്ളതിനാൽ ഫയർ ഫിയിസിനെ വിവരം അറിയിക്കുകയായിരുന്നു. 12:30 തോടെ മലപ്പുറത്ത് നിന്നും ഫയർ ഫോയിസ് വന്ന് റോഡിൽനിന്ന് ഓയിൽ നീക്കം ചെയ്തു.
സംഭവസ്ഥലത്ത് വേങ്ങര പോലീസും നാട്ടുകാരും വാഹനഗതാഗതം നിയന്ത്രിച്ചു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ