05/01/2019

ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വട്ടപ്പാറ വളവിൽ രാത്രികാല ബോധവൽകരണത്തിൽ

ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ വട്ടപ്പാറ വളവിൽ രാത്രികാല ബോധവൽകരണം നടത്തി

അപകട രഹിത മലപ്പുറം ജില്ല എന്ന ലക്ഷ്യത്തോടെ മലപ്പുറം ട്രോമകെയറും പോലീസ് വകുപ്പും  മോട്ടോർ വാഹന വകുപ്പും സംയുക്തമായി വട്ടപ്പാറ വളവിൽ ഒരു മാസക്കാലമായി നടത്തിവരുന്ന രാത്രികാല ബോധവൽകരണപരിപാടിയിൽ  ട്രോമാ കെയർ വേങ്ങര സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ പങ്കാളികളായി