07/01/2019

വേങ്ങര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമാധന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.

വേങ്ങര :ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി
സമാധന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.
കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ് PP സഫീർബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമാധന സന്ദേശ സദസ്സ് KPCC മെമ്പർ PA ചെറീദ് ഉദ്ഘാടനം ചെയ്തു
പറപ്പൂർ ബ്ലോക്ക്  കോൺഗ്രസ്  സമാധാന സന്ദേശ സദസ്സ്  യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ എ  അറഫാത്ത് ഉദ്ഘാടനം ചെയ്യുന്നു