21/01/2019

ദോസ്താന ആർട്സ്/സ്പോർട്സ് ക്ലബ് 4 5-ാം .വാർഷികം സാംസ്ക്കാരി കസമ്മേളനം -ബഹു-കെ.എൻ എ കാദർ എംഎൽഎ ഉത്ഘാടനം നിർവഹിച്ചു

കൊളപ്പുറം: ദോസ്താന ആർട്സ്/സ്പോർട്സ് ക്ലബ് 4 5-ാം .വാർഷികം സാംസ്ക്കാരി കസമ്മേളനം -ബഹു-കെ.എൻ എ കാദർ എംഎൽഎ ഉത്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ഇബ്രാഹിം കുട്ടി കൊളക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു ഷാജി ചാനത്ത് സ്വാഗതം പറഞ്ഞു എൻ വൈകെ പ്രതിനിധി -
റിയാസ് കല്ലർ ഇസ്മായിൽ പൂങ്ങാടൻ.റഷീദ്' പി കെ
റഷീദ് കല്ലൻ.രവികുമാർ. ആശംസ പ്രസംഗം നടത്തി. രാവിലെ. 10 മണിക്ക് അങ്കനവാടി
കലോത്സവവുംരാത്രി 8.30 ന് ശേഷം.നാടകവും
ഗാനമേളയുംഅവതരിപ്പിച്ചു: അഷ്റഫ് ഷാരത്ത് നന്ദി പറഞ്ഞു