8/12/18

മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം NT കുഞ്ഞുട്ടി നിർവഹിച്ചു
വലിയോറ : മലപ്പുറം ജില്ലാ മിനി വോളിബോൾ കളിക്കാർക്കുള്ള ജെയ്സിയുടെ പ്രകാശനം വേങ്ങര സർവീസ് സഹകരണ ബാങ്ക്‌ പ്രസിഡണ്ട്‌ NT അബ്ദുൽ നാസർ എന്ന കുഞ്ഞുട്ടി അടക്കാപ്പുര വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നിർവഹിച്ചു
ചടങ്ങിൽ ബാങ്ക്‌ പ്രതിനിധികൾ,C വാവ,നാസർ മണ്ടോടൻ, വി. ആലിക്കുട്ടി,എംപി.അയമുദു.ഭാവുണ്ണി എന്നിവർ പങ്കെടുത്തു