വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ രണ്ടാം മത്സരം
വലിയോറ ഫുട്ബോൾ ലീഗിലെ ഇന്നലത്തെ കളിയിലെ ഫസ്റ്റ് ഗോൾ  അടിച്ച സഫവാൻ വി പി ക്ക്  കുട്ടൻ ട്രോഫി സമ്മാനിക്കുന്നു 

രണ്ടാം മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഇഞ്ഞക്ക്  റിയാസ്‌ നടക്കൽ ട്രോഫി സമ്മാനിക്കുന്നു