തിരുരങ്ങാടി : ഫൈസൽ വധകേസിലെ മുഴുവൻപ്രതികളെയും അറസ്റ്റ് ചെയാത്തതിൽ പ്രധിശോധിച്ചു ഇന്ന് രാവിലെ മുതൽ ചെമ്മാട് ആരംഭിച്ച ഉപരോധം പോലീസ് ഉദ്യോഗസ്ഥർ
പി കെ അബ്ദദുറബ്ബ് MLA യുമായി നടത്തിയ ചർച്ച പരാജയപെട്ടതിനെ തുടർന്ന് പി കെ അബ്ദദുറബ്ബ് MLA യുടെ നേതൃത്തത്തിൽ കക്കാട് ദേശീയ പാത യിലേക് മാറ്റി