|  | 
| Add caption | 
  വേങ്ങര : വലിയോറ പുത്തനങ്ങാടിയിലെ കേരളം സർക്കാരിൻറെ സാമൂഹ്യ നീതി                           വകു പ്പ് സംയോജിത ശിശു വികസന പദ്ധതി പ്രകാ                       രം ( ICDS ) വേങ്ങര ബ്ലോക്കിൻറെ കീഴിൽ പ്രവർത്തി ക്കുന്ന അം ഗൻവാടി കെട്ടിടം  തകർച്ചയുടെ വക്കി                          ൽ . നാൽപതുവർഷത്തോളം പഴക്കമുള്ള ഓട്മേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെപക്കൽനിന്നും അനുയോജ്യമായ  നടപടിയുണ്ടാവണ                         മെന്ന് നാട്ടുകാരും  രക്ഷിതാക്കളും ആവശ്യപ്പെട്ടു
