28/3/15

പ്രവാസികൾക്കൊരു സന്തോഷ വാർത്ത. . . നാട്ടിലെ ഏതു ഫോണിലേക്കും ഇനി ഫ്രീ ആയി വിളിക്കാം

നിങ്ങൾ ചെയ്യേണ്ടത് PLAY STORE ൽ പോയി HI എന്ന അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക .
ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഫോണ്‍ നമ്പർ കൊടുത്തു റെജിസ്റ്റർ ചെയ്യുക
എന്നിട്ട് നിങ്ങളുടെ പേരും പാസ് വേർഡും കൊടുത്ത് ഡൻ പ്രസ്സ് ചെയ്യുക
നിങ്ങള്ക്ക് നാട്ടിലേക്ക് വിളിക്കാം
വലത് വശത്ത് മുകളിൽ CALL OUT ൽ ക്ലിക്ക് ചെയ്‌താൽ
കോണ്ടാക്റ്റിലുളളവരുമായുംഡയൽപാടിലൂടെ ഇഷ്ടമുളള നമ്പറിലേക്കും നിങ്ങൾക്ക്
വിളിക്കാവുന്നതാണ്. . . .
എല്ലാ പ്രവാസികൾക്കും ഷെയർ ചെയ്യുക. . എല്ലാവരും സന്തോഷിക്കട്ടെ