ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

വെള്ളം ഒയുകിവരുന്നത്‌ കാണുവാൻ കുട്ടികള് പുഴഓരത്ത് കാത്തുനിൽകുന്നത്‌ അപകടം ഉണ്ടാവാൻ സാധ്യതകുടുതലാണ് അതുകൊണ്ട് എല്ലാ രക്ശിതകളും നാടുകരും ജകൃത പുലർത്തണം

വീണ്ടും മഴകാലം വരവായി..... ഒരു കടലാസു വഞ്ചി ഒഴുക്കി വിടാൻ തോന്നുന്ന ഒരു മഴക്കാലം .... ഓർമ്മയിലെ കൊതിയൂറുന്ന ഒരു  കുറച്ചു ദിവസത്തെ ഇടവേളക് ശേഷം വിണ്ടും മഴകാലം വരവായി തോടുകളിലും പുഴകളിലും പാടത്തും വെള്ളം ഉയർന്ന് വരുന്നു ഇതുകണ്ട് രസിക്കാൻ എന്ത്  രസമാണ് . വെള്ളം ഒയുകിവരുന്നത്‌ കാണുവാൻ കുട്ടികള് പുഴഓരത്ത് കാത്തുനിൽകുന്നത്‌ അപകടം ഉണ്ടാവാൻ സാധ്യതകുടുതലാണ് അതുകൊണ്ട് എല്ലാ രക്ശിതകളും നാടുകരും ജകൃത പുലർത്തണം  

വലിയോറ എന്ന സ്ഥലം കേരളത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ ഒരു കൊച്ചു സ്ഥലമാണ്‌

വലിയോറ  എന്ന  സ്ഥലം  കേരളത്തിലെ  മലപ്പുറം  ജില്ലയിലെ  വേങ്ങര  പഞ്ചായത്തിലെ  ഒരു  കൊച്ചു  സ്ഥലമാണ്‌ വലിയോറ ഇലുടെ കടലുണ്ടി പുഴാ കടന്നു  പോകുന്നു  മറുവശം വലിയോറ പാടമാണ്. കുടാതെ  വലിയോരയിലെ മറ്റരു പാടമാണ് കുറുകപടം വലിയോറ ഇലെ സ്ഥലങ്ങളുടെ പേരുകള്  ; 1 അരികുളം 2 തറട്ടല് 3 പുലരി 4  ചുള്ളിപറമ്പ്  5  ചിനക്കല് 6 അമരിപടി 7  പുത്തനങ്ങാടി  8   മിനിബസറു 9 പറമ്മല് 10കാക്കംബെർ സിറ്റി  11 പടിക്കപറ 12  അടക്കപുര 13 മുതലമാട് 14  കളികടവ്  15  പണ്ടികസാല

അര്കെങ്ങിലും ഓർമ്മയുണ്ടോ ഈഫോണിനെ

അര്കെങ്ങിലും ഓർമ്മയുണ്ടോ ഈഫോണിനെ

പറയുകയനെഗില്.....ഇപോപറ.....പിനീട് ' ഞാൻ അപോയെപരഞ്ഞത 'എന്ന് പറയരുത്

ഇന്ന്വലിയോറയില്മഴ പെയുമോ   ?

ഇതിന്റെ പേര്- എന്താന്- എന്ന് അറിയുന്നവർ അരഗിലും ഉണ്ടോ

ഇതിന്റെ പേര്- എന്താന്- എന്ന് അറിയുന്നവർ അരഗിലും ഉണ്ടോ

ഇത് വലിയോറ യിലെ ഇതു സ്ഥലമാണ്‌ എന്ന് പറയാമോ ?

ഇത് വലിയോറ യിലെ ഇതു സ്ഥലമാണ്‌ എന്ന് പറയാമോ ? 

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ?

മടപ്പള്ളി യാറo നേര്ച്ചയോ ? ഉത്സവമോ ? അന്യ മതസ്ഥരുടെ ഉത്സവമാണോ  എന്ന് തോന്നിക്കും വിധം മടപ്പള്ളി യാറo നേർച്ച മാറിയിരിക്കുന്നു.  ഒട്ടിയ വയറുമായി ഒരു നേരത്തെ ഭക്ഷണത്തിന്   വകയില്ലാതെ ഓടി നടന്ന ജന സമൂഹത്തെ  വയറു നിറച്ചു ഭക്ഷിപിച്ച ചരിത്രമായിരുന്നു മടപള്ളിയാരത്തിനു പറയാനുണ്ടായിരുന്നത്  ഇന്ന് അതെല്ലാം മറന്നു അനാചാരത്തിന്റെയും ചൂധാട്ടതിന്റെഉം മറവിൽ  നേർച്ച പേരിൽ സ്വന്തo മക്കൾ കള്ള് കുടിച്ചു തിമിര്ത്തു ആടുന്നതു  റോഡിലും തെരുവോരങ്ങളിലും ഉറക്കംമോയ്ച്ചു  അഭിമാനത്തോടെ നിന്നു കണ്ടു ആസോടിക്കുന്ന ലജ്ജയില്ലാത്ത  രക്ഷിതാക്കൾ അതു വർഷത്തിൽ ഒരിക്കലല്ലേ എന്ന് പറഞ്ഞു  സൊന്തം കൂട്ടുകാർകൊപ്പം കള്ളിൻറെ രുജി അറിയാൻ അവസരം കൊടുക്കുന്ന മാതാപിതാക്കൾ  .അല്ലെങ്കിൽ ഇതു അവരുടെ പ്രായമല്ലേ എന്നുപറഞ്ഞു പുറം തിരിഞ്ഞു പ്രോത്സാഹനം നല്കി  ഇസ്ലാമിനെ കല്ലെറിയുന്ന സംസ്കാരമില്ലാത്ത രക്ഷിതാക്കൾ ഇവരെല്ലാം  ചിന്തികേണ്ട സമയം അടുത്തിരിക്കുന്നു ..... നിങ്ങളുടെ   അഭിപ്രായം  യതാണ്  എന്ന് തായേ യെ...

ആരും ശ്രദ്ധിക്കാതെ പോകുന്ന കരിയമാണ് ഇത് പലവിടുകളിലും സതരനയാണ്‌

ആരും ശ്രദ്ധിക്കാതെ പോകുന്ന കരിയമാണ്  ഇത് പലവിടുകളിലും സതരനയാണ്‌  നിങ്ങള് അത് കൊണ്ട് നിങ്ങള്   ഓരോരുത്തരും ഇത് ഷെയർ   ചെയ്‌

ആരും ശ്രദ്ധിക്കാതെ പോകുന്ന കരിയമാണ് ഇത് പലവിടുകളിലും സതരനയാണ്‌

ആരും ശ്രദ്ധിക്കാതെ പോകുന്ന കരിയമാണ്  ഇത് പലവിടുകളിലും സതരനയാണ്‌  നിങ്ങള് അത് കൊണ്ട് നിങ്ങള്   ഓരോരുത്തരും ഇത് ഷെയർ   ചെയ്‌

VALIYORA: ഉറുമ്പിനെ കൊല്ലാനുള്ള ഒരു എളുപ്പ മാര്‍ഗം.

VALIYORA: ഉറുമ്പിനെ കൊല്ലാനുള്ള ഒരു എളുപ്പ മാര്‍ഗം. : ഉറുമ്പിനെ കൊല്ലാനുള്ള ഒരു എളുപ്പ മാര്‍ഗം. പഞ്ചസാരയില്‍ മുളക് പൊടി ഇടുക.ഉറുമ്പ് എരിവുകാരണം വെള്ളം കുടിക്കാന്‍ കിണറ്റിന്റെ കരയിലേക്ക് പോകും ...

WHAT

ഉറുമ്പിനെ കൊല്ലാനുള്ള ഒരു എളുപ്പ മാര്‍ഗം.

ഉറുമ്പിനെ കൊല്ലാനുള്ള ഒരു എളുപ്പ മാര്‍ഗം. പഞ്ചസാരയില്‍ മുളക് പൊടി ഇടുക.ഉറുമ്പ് എരിവുകാരണം വെള്ളം കുടിക്കാന്‍ കിണറ്റിന്റെ കരയിലേക്ക് പോകും .അപ്പോള്‍ ഒച്ച ഉണ്ടാകാതെ ചെന്നു ഉറുമ്പിനെ കാലു പൊക്കി കിണറ്റിലേക്ക് തള്ളി ഇടുക.നനഞ്ഞു തണുത്ത ഉറുമ്പ് കിണറ്റില്‍ നിന്നും കയറി അടുപ്പിന്റെ അടുത്തു പോകും.ഈ സമയത്ത് അടുപ്പില്‍ ഒരു ഓലപ്പടക്കം ഇട്ടു പൊട്ടിക്കുക.ഉറു മ്പിനു പരിക്ക് പറ്റി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയി കോമ സ്റ്റേജില്‍ കിടക്കുകയാവും .അപ്പോള്‍ ഹോസ്പിറ്റല്‍ അറ്റെന്റെര്‍ ആയി വേഷം മാറി ചെന്ന്‍ ഒക്സിജെന്‍ മാസ്ക് എടുത്തു മാറ്റുക ...പിന്നെ ആ ശല്യം ഉണ്ടാകില്ല.. http://bit.ly/ 1aMoBRA
ONNU THALA CHAYIKKANORIDAM
വലിയോറ എന്ന സ്ഥലം കേരളത്തിലെ മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തി ലെ ഒരു കൊച്ചു സ്ഥലമാണ്‌ വലിയോറയുടെ ഒരുഭാകതിലു ടെ കടലുണ്ടടിപ ുഴഒഇകുന്നു മറു ബകത്തു വലിയോറപടമന ്നു വലിയോറഇല്ഉ ള്ള മാറ്റ്‌ ഒരു പടമാണ് കുറുകപടം 1 അരികുളം 2 തറട്ടല് 3 പുലരി 4ചുള്ളിപരാ ബ് 5ചിനക്കെല് 6 6 അമരിപടി 7 പുതനഗടി 8 മിനിബസാര് 9 പറമ്മല് 10 കാക്കംബര്സ ിറ്റി 11പടിക്കപറ 12 അടക്കപുര 13മുതമാട്‌ 14കല്ലികടവ ് 15പണ്ടികസല 16മണ്ണില്പ ിലാക്കല്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു