2025 Dec 31 ലെ കണക്കനുസരിച്ച് കേരള ത്തിൽ ആകെ നിലവിലുള്ളത് 18892383 വാഹനങ്ങൾ 2025 ൽ മാത്രം രജിസ്റ്റർ ചെയ്യപ്പെട്ടത് 8, 78 ,863 വാഹനങ്ങൾ ഇത് 2024 നെ അപേക്ഷിച്ച് 12.8 % കൂടുതലാണ് 2024 ൽ 7,79258 ഉം 2023 ൽ 7, 59, 251 എണ്ണം വാഹനങ്ങളായിരുന്നു രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നത് 2025 ൽ രജിസ്റ്റർ ചെയ്യുപ്പെട്ടത് 1,06,993 ഇലക്ട്രിക് വാഹന ങ്ങളാണ്. ഇത് 2025 ൽആകെ രജിസ്റ്റർ ചെയ്യപ്പെട്ട വാഹന ങ്ങളുടെ 12.1 % വരും മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടത് ഇരുചക്ര വാഹനങ്ങളാണ് 5,72,995 2, 36, 435 മോട്ടോർ കാറുകളും 10,827 മോട്ടോർ കാബുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 2025 ലെ അവസാന ദിനങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ കണക്കുകളിൽ വളരെ നേരിയ വ്യത്യാസം വന്നേക്കാം
good
മറുപടിഇല്ലാതാക്കൂ