തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലെ OP വിവരങ്ങൾ
ഒ.പി ടിക്കറ്റ് വിതരണം: രാവിലെ 8 മുതൽ ഉച്ചക്ക് 12:45 വരെയായിരിക്കും
ചില വിഭാഗം OP കൾക്ക് ഒരു ദിവസം ഒരു നിക്ഷിത എണ്ണം OP ടിക്കറ്റ് മാത്രമേ ഉണ്ടാവുകയുള്ളൂ
ഒ.പി സമയം : രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെയും
സായാഹ്ന ഒ.പി സമയം ഉച്ചക്ക് 2മുതൽ സായാഹ്നം 6:30 വരെയും ആയിരിക്കും
7 മണിക്ക് ശേഷം അത്യാഹിത വിഭാഗം മാത്രമേ ഉണ്ടാവുകയുള്ളൂ
ഞായറാഴ്ച ജനറൽ OP മാത്രമേ ഉണ്ടാവുകയുള്ളൂ
ഞായറാഴ്ച ജനറൽ OP മാത്രം
തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒ.പി വിവരങ്ങൾ
തിയ്യതി : 3/1/2025 -
▫️▫️▫️▫️▫️▫️▫️▫️
🩺 ജനറല്‍ ഒ.പി = ഉണ്ട്
🩺 എല്ല് വിഭാഗം ഒ.പി = ഇല്ല
🩺 ദന്ത വിഭാഗം ഒ.പി = ഉണ്ട്
🩺 കണ്ണ് വിഭാഗം ഒപി = ഉണ്ട്
🩺 ഇ.എന്‍.ടി വിഭാഗം = ഉണ്ട്
🩺 കുട്ടികളുടെ ഒ.പി = ഉണ്ട്
🩺 സര്‍ജറി ഒ.പി = ഉണ്ട്
🩺 മാനസിക രോഗം - ഇല്ല
🩺 ജന. മെഡിസിന്‍ = ഇല്ല
🩺 ത്വക്ക് രോഗം ഒ.പി = ഇല്ല
🩺 സ്ത്രീ രോഗം ഒ.പി -= ഉണ്ട്
🩺 പാലിയേറ്റീവ് ഒ.പി = ഇല്ല
_____________________________
thirurangadi thaluk government hospital LIVE OP DETAILS
ഞായറാഴ്ച ജനറൽ OP മാത്രം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ