വേങ്ങര ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതിയിൽ പ്രസിഡന്റായി തിരഞ്ഞെടുത്ത N.T. നാസർ (കുഞ്ഞുട്ടി)സാഹിബിനെയും. വൈസ് പ്രസിഡന്റായി ഫാത്തിമ ജലീൽ ചോലക്കൻ എന്നിവരെയും തിരഞ്ഞെടുത്തു.
എൻ ടി അബ്ദുന്നാസർ
നിലവിൽ യു ഡി എഫ്
ഭരിക്കുന്ന വേങ്ങര സഹക
രണ ബേങ്കിന്റെ പ്രസിഡന്റാ
ണ്. നേരത്തെ കോൺഗ്രസ്സി
ലായിരുന്ന അബ്ദുന്നാസർ
1995-2000 കാലഘട്ടത്തിൽ
വേങ്ങര ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡന്റായിരു
ന്നു.
പിന്നീടാണ് കോൺഗ്രസ്സ്
വിട്ട് ലീഗിൽ ചേർന്നത്. 20-ാം
വാർഡ് കച്ചേരിപ്പടിയിൽ നി
ന്നാണ് ജനവിധി തേടിയത്.
164 വോട്ടിന്റെ ഭൂരിപക്ഷത്തി
ലാണ് വിജയിച്ചത്.
വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ഫാത്തിമ ജലീൽ ചോലക്കൻ കോൺഗ്രസ് പ്രവർത്തകയാണ്
*മലപ്പുറം ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷരും ഉപാധ്യക്ഷരും*
*പൊന്നാനി നഗരസഭ*
ചെയര്‍പേഴ്സണ്‍- സി.വി. സുധ (സി.പി.ഐ.എം)
വൈസ് ചെയര്‍പേഴ്സണ്‍- സി.പി. സക്കീര്‍ (സി.പി.ഐ.എം)
*വളാഞ്ചേരി നഗരസഭ*
ചെയര്‍പേഴ്സണ്‍ - ഹസീന വട്ടോളി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- കെ.വി. ഉണ്ണികൃഷ്ണന്‍ (ഐ.എന്‍.സി)
*മഞ്ചേരി നഗരസഭ*
ചെയര്‍പേഴ്സണ്‍ - വല്ലാഞ്ചിറ അബ്ദുല്‍ മജീദ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-അഡ്വ. ബീന ജോസഫ് (ഐ.എന്‍.സി)
*നിലമ്പൂര്‍ നഗരസഭ*
ചെയര്‍പേഴ്സണ്‍ - പത്മിനി ഗോപിനാഥ് (ഐ.എന്‍.സി)
വൈസ് ചെയര്‍പേഴ്സണ്‍-ഷൗക്കത്തലി കൂമഞ്ചേരി (ഐ.യു.എം.എല്‍)
*കൊണ്ടോട്ടി നഗരസഭ*
ചെയര്‍പേഴ്സണ്‍ - യു.കെ. മമ്മതിശ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍- ആയിശ ബിന്ദു (ഐ.എന്‍.സി)
*പരപ്പനങ്ങാടി നഗരസഭ*
ചെയര്‍പേഴ്സണ്‍- സുബൈദ ടീച്ചര്‍ (ഐ.യു.എം.എല്‍ )
വൈസ് ചെയര്‍പേഴ്സണ്‍- ഷമീം കിഴക്കിനിയകത്ത് (ഐ.യു.എം.എല്‍)
*തിരൂരങ്ങാടി നഗരസഭ*
ചെയര്‍പേഴ്സണ്‍- സി.പി. ഹബീബ ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം. അബ്ദുറഹ്‌മാന്‍ കുട്ടി (ഐ.യു.എം.എല്‍)
*പെരിന്തല്‍മണ്ണ നഗരസഭ*
ചെയര്‍പേഴ്സണ്‍- പച്ചീരി സുരയ്യ ഫാറൂഖ് (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.ബി. ഫസല്‍ മുഹമ്മദ് (ഐ.എന്‍.സി)
*മലപ്പുറം നഗരസഭ*
ചെയര്‍പേഴ്സണ്‍- അഡ്വ. വി. റിനിഷ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-ജിതേഷ് ജി. അനില്‍ (ഐ.എന്‍.സി)
*കോട്ടക്കല്‍ നഗരസഭ*
ചെയര്‍പേഴ്സണ്‍- കെ.കെ നാസര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-പാറോളി റംല ടീച്ചര്‍ (ഐ.യു.എം.എല്‍)
*താനൂര്‍ നഗരസഭ*
ചെയര്‍പേഴ്സണ്‍- നസ്ല ബഷീര്‍ (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-എം.പി. അഷറഫ് (ഐ.യു.എം.എല്‍)
*തിരൂര്‍ നഗരസഭ*
ചെയര്‍പേഴ്സണ്‍- കീഴേടത്ത് ഇബ്രാഹിം ഹാജി (ഐ.യു.എം.എല്‍)
വൈസ് ചെയര്‍പേഴ്സണ്‍-സിന്ധു മംഗലശ്ശേരി (ഐ.എന്‍.സി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ