മർഹും മണ്ടോട്ടിൽ ബശീർ മുസ്ല്യാരുടെ മകനും അബ്ദുൽ റഷീദ്(ദർശനടെക്സ്റ്റൈൽസ്) എന്നിവരുടെ സഹോദരനുമായ ഉസ്മാൻ എന്നിവർ മരണപ്പെട്ടു
കണ്ണമംഗലം: ചേറൂർ
സ്വദേശി മർഹും
മണ്ടോട്ടിൽ ബശീർ മുസ്ല്യാരുടെ മകനും അബ്ദുൽ റഷീദ് (ദർശനടെക്സ്റ്റൈൽസ്)
എന്നവരുടെ സഹോദരനുമായ ഉസ്മാൻ(63) എന്നവർ നാഥനിലേക്ക് യാത്രയായി.
മറ്റുസഹോദരങ്ങൾ...
അബ്ദുൽ സമദ്,(late) അബ്ദുൽസലാം(late)
അബ്ദുൽ ഷുക്കൂർ.
കൊണ്ടോട്ടി മേലങ്ങാടി പള്ളിയിലെ ജനാസ നമസ്കാരത്തിന് ശേഷം എട്ടുമണിക്ക് തറവാട്ട് വീട്ടിൽപൊതുദർശനത്തിനുശേഷം ജനാസനിസ് കാരം ഇന്ന് രാത്രി 9. 30ന് ചേറുർ ജുമാമസ്ജിദിലും നടത്തപ്പെടുന്നതാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ