ആറ്റുണ്ട മീൻ (Aattunda Meen) കേരളത്തിലെ ശുദ്ധജലത്തിൽ കാണുന്ന ഒരുതരം മത്സ്യമാണ്. ഇതിനെ ഡ്വാർഫ് പഫർഫിഷ് (Dwarf Pufferfish) അല്ലെങ്കിൽ മലബാർ പഫർഫിഷ് (Malabar Pufferfish) എന്ന് ഇംഗ്ലീഷിൽ പറയുന്നു. ഇതിന്റെ ശാസ്ത്രീയനാമം Carinotetraodon travancoricus എന്നാണ്.
പ്രധാനമായും കേരളത്തിലെ ശുദ്ധജല തടാകങ്ങളിലും കോൾപ്പാടങ്ങളിലും ഇവയെ കാണാൻ സാധിക്കും. അണ്ഡാകൃതിയിലുള്ള ശരീരവും സ്വർണ്ണവർണ്ണവും ഇവയുടെ പ്രതേകതയാണ്. ഇവയെ അക്വേറിയങ്ങളിൽ അലങ്കാര മത്സ്യമായും വളർത്താറുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ