ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുളങ്ങര അബ്ദുറഹ്മാൻ( കുഞ്ഞാപ്പു) (60) മരണപെട്ടു

വലിയോറ:പരപ്പിൽ പാറ സ്വദേശി പരേതനായ കുളങ്ങര മുഹമ്മദ് എന്നവരുടെ മകൻ കുളങ്ങര അബ്ദുറഹ്മാൻ എന്ന കുഞ്ഞാപ്പു ഇന്ന് ( 27-03- 2025, വ്യാഴം) രാവിലെ 9 മണിയോടടുത്ത സമയത്ത് മരണപ്പെട്ട വിവരം അറിയിക്കുന്നു. 

പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 3 മണിക്ക് അടക്കാപുര ഇരുകുളം ജുമാ മസ്ജിദിൽ.
ദീർഘ കാലമായി പരപ്പിൽ പാറയിലെ ഹോട്ടലിൽ ജോലി ചെയ്ത് കൊണ്ടിരുന്ന അദ്ദേഹം ഒരു മാസത്തോളമായി ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു.മനാട്ടിപറമ്പ് സ്വദേശി ആലുങ്ങൽ ഹാജറയാണ് ഭാര്യ.
മക്കൾ: നിസാർ, റാഫി (പള്ളു), ഉനൈസ്, വാജിദ്, റാഷിദ്, യുസൈറ, ഫാത്തിമ റിദ, ഫാത്തിമ റിൻഷ 
മരുമക്കൾ: സലിം ( തിരൂരങ്ങാടി), ഫർഹാന ( പടിക്കൽ) , നസ്ലി ( പതിനാറുങ്ങൽ)

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ