ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുത്തനങ്ങാടി സ്വദേശി ( ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം ) TP അലവിക്കുട്ടി ഹാജി (73) മരണപെട്ടു

വലിയോറ :പുത്തനങ്ങാടി സ്വദേശി ( ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം ) സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും നേതാവും അബൂദാബിയിൽ KMCC യുടെയും ഇസ്ലാമിക്ക് സെൻ്ററിൻ്റെയും സുന്നി സെൻ്ററിൻ്റെയും സാരധിയുമായിരുന്ന മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ TP അലവിക്കുട്ടി ഹാജി (73) അല്ലപ സമയം മുമ്പ് മരണപ്പെട്ട വിവരം അറിയിക്കുന്നു.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ - ആമീൻ,
മയത്ത് നിസ്കാരം 3 മണിക്ക് കച്ചേരിപ്പടി തുമരത്തിയിൽ ജുമാ മസ്ജിതിൽ

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ