മരണ വാർത്ത
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
വലിയോറ: കെപിഎം ബസാർ സ്വദേശി നരിക്കോടൻ കുഞ്ഞി മുഹമ്മദ് ഹാജി മരണപ്പെട്ടു.
ഭാര്യ കുനിയിൽ ഖദീജ
മക്കൾ: അബ്ദുൽ ജബ്ബാർ, യൂസുഫ്, ഷമീർ
പരേതനായ നരിക്കോടൻ അബ്ദുൽ ഖാദർ ഹാജി, ഹസൻ കുട്ടി മുസ്‌ലിയാർ, അസീസ് ഹാജി, അബു കാക്ക, മുഹമ്മദ് കുട്ടി കാക്ക എന്നിവർ സഹോദരങ്ങളാണ്.
പരേതന്റെ ജനാസ നമസ്കാരം ഇന്ന് രാത്രി 8.30ന് വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദിൽ
വലിയോറ കുന്നുമ്മൽ മഹല്ല് ജുമാ മസ്ജിദ്-മൻശഉൽ ഉലൂം മദ്രസ എന്നിവയുടെ മുൻ സെക്രട്ടറിയും മുസ്‌ലിം ലീഗ് പ്രാദേശിക നേതാവുമായിരുന്നു നരിക്കോടൻ കുഞ്ഞി മുഹമ്മദ് ഹാജി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ