ഈ ഓൺലൈൻ കാലഘട്ടത്തിൽ നമ്മുടെ വലിയോറയേയും വിരൽ തുമ്പിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ VALIYORAonline നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതിയാണ് 'വലിയോറയും വിരൽ തുമ്പിൽ' പദ്ധതി.
ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് വലിയോറയിലെ അടിസ്ഥാന കാര്യങ്ങൾ ഓരോരുത്തർക്കും വീട്ടിൽ ഇരുന്ന് കണ്ടത്താൻ സഹായിക്കുക എന്നാണ്, ഇതിന്റെ ഭാഗമായി ഇതിനിടം തന്നെ വലിയോറയിലൂടെ സർവീസ് നടത്തുന്ന ബസുകളുടെ സമയവിവരങ്ങൾ എല്ലാം VALIYORAonline ൽ ലഭ്യമാക്കികഴിഞ്ഞു.ഇനി വലിയോറയിലെ വ്യാപാര സ്ഥാപനങ്ങളെ ബന്ധപ്പെടുവാനുള്ള നമ്പറുകൾ, വലിയോറയിലെ ഓട്ടോ -ടാക്സി നമ്പറുകൾ, തേങ്ങ് കയറ്റം,ഇലക്ട്രീക്ഷൻ, നാടൻ പണിക്കർ എന്ന് വേണ്ട വലിയോറക്കാർക്ക് ആവിശ്യമുള്ള എല്ലാത്തിന്റെയും വിവരങ്ങൾ ഉടൻ VALIYORAonline ൽ ലഭ്യമാകും.കൂടാതെ വലിയോറക്കാർക്ക് വേണ്ട സമീപ പ്രദേശങ്ങളിലെ വിവരങ്ങളും ലഭ്യമാകും.
ഈ പദ്ധതിക്ക് ഭീമമായ സാമ്പത്തിക ചെലവ് വരുന്നതിന്നാൽ നമ്മുടെ നാട്ടുകാരുടെ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ, രെജിസ്ട്രേഷൻ ഫീ, ഡോനേഷൻ, എന്നിവ വഴി ഫണ്ട് കണ്ടത്തിയാണ് ഈ പദ്ധതി മുന്നോട്ട് പോകുന്നത്
കൂടുതൽ വിവരങ്ങൾക്കും, ഈ പദ്ധതിയുമായി സഹകരിക്കാനും താല്പര്യം ഉള്ളവർ 9744733573 എന്ന നമ്പറിൽ ബന്ധപെടുക സ്ഥാപനത്തിന്റെ ഫോൺ നമ്പർ നൽകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ