സീനത്ത് ടെക്സ്റ്റൈയിൽസ് ഗ്രൂപ്പ് ചെയർമാൻ മനരിക്കൽ അബ്ദുൽ റസാഖ് ഹാജി മരണപെട്ടു.തിരൂരങ്ങാടി: കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈയിൽസ് ഗ്രൂപ്പ് ചെയർമാനും കെ വി വി ഇ എസ് കോട്ടക്കല്‍ യൂണിറ്റ് പ്രവര്‍ത്തക സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ തിരൂരങ്ങാടി സ്വദേശിയുമായ മനരിക്കൽ അബ്ദുൽ റസാഖ് ഹാജി മരണപെട്ടു.മയ്യത്ത് നിസ്കാരം 11/02/2024
നാളെ 12 മണിക്ക് തിരൂരങ്ങാടി മേലെചിന ജുമാമസ്ജിദിൽ വെച്ച് മയ്യിത്ത് നിസ്കരിക്കുകയും താഴെചിന ജുമാമസ്ജിദിൽ ഖബറടക്കുകയും ചെയ്യുന്നതാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ