പ്രശസ്ത സിനിമ നാടൻ മമ്മൂട്ടിയുടെ മാതാവും ചെമ്പ് പണപറമ്പിൽ ഇസ്മായിൽ എന്ന വരുടെ ഭാര്യ ഫാത്തിമ എന്നവർ മരണപെട്ടു . 93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സിനിമ താരം മമ്മൂട്ടി യുടെ മാതാവ് ആണ് മയ്യത്ത്ക ബറടക്കം ഇന്ന് വൈകുന്നേരം 4 pm ചെമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ..
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.