ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മമ്മുട്ടിയുടെ ഉമ്മ മരണപെട്ടു

പ്രശസ്ത സിനിമ നാടൻ മമ്മൂട്ടിയുടെ മാതാവും ചെമ്പ് പണപറമ്പിൽ ഇസ്മായിൽ എന്ന വരുടെ ഭാര്യ ഫാത്തിമ എന്നവർ മരണപെട്ടു .
93 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
 സിനിമ താരം മമ്മൂട്ടി യുടെ മാതാവ് ആണ് മയ്യത്ത്ക ബറടക്കം ഇന്ന് വൈകുന്നേരം 4 pm ചെമ്പ് ജുമാ മസ്ജിദ് കബർസ്ഥാനിൽ..

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ