MEC7 Health Club ൻ്റെ 33rd ബ്രാഞ്ച് വേങ്ങരയിൽ ആരംഭിക്കുന്നതിൻ്റെ മുന്നോടിയായി ഇന്ന്രാ വിലെ 6.15 മുതൽ 6.45 വരേ AK മാൻഷൻ പരിസരത്ത് ഹെൽത്ത് ക്ലബ് ട്രയൽ സെഷൻ ആരംഭിച്ചു
ചിട്ടയായ ശാസ്ത്രീയമായ ലഘു പ്രഭാത വ്യായാമങ്ങളിലൂടെ വർത്തമാന കാല ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടി ആരോഗ്യ പരമായ സമുഹത്തേ വാർത്തെടുക്കുക എന്ന രൂപീകരിക്കപ്പെട്ട ഒരു പൊതുജനാരോഗ്യ സംരക്ഷണ സന്നദ്ധ സേനയാണ് MEC7 ഹെൽത്ത് ക്ലബുകൾ.
ദീർഘകാലത്തേ സൈനിക സേവനത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ സലാഹുദീൻ എന്ന വ്യക്തി അദ്ദേഹത്തിൻ്റെ നാട്ടുകാരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി തൻ്റെ പട്ടാള ജീവിതത്തിലെ ആരോഗ്യ സംരക്ഷണ അനുഭവ സമ്പത്തിനൊപ്പം വ്യത്യസ്തങ്ങളായ ഏഴ് വ്യായാമ മുറകൾ ഒന്നിച്ച് ചേർത്ത് (Multiple Exercise Combination അഥവാ MEC7) എന്ന പേരിൽ തുടക്കം കുറിച്ച ആരോഗ്യ സംരക്ഷണ പ്രസ്ഥാനമാണിത്
സവിശേഷതകൾ 👇
👉എല്ലാവർക്കും സൗജന്യമായി യോഗ ക്ലാസ്സ് / ഫിറ്റ്നസ് ട്രെയിനിങ് ഇൽ പങ്കെടുക്കാം.
👉15 -20മിനിറ്റ് മാത്രം പ്രോഗ്രാം.
👉 വിവിധ വ്യായാമങ്ങളിലെ ഘടകങ്ങളെ ഏകോപിച്ചു കൊണ്ട് ചിട്ടയോടു കൂടിയുള്ള വെറും 25 മിനിട്ട് മാത്രമുള്ള പ്രഭാത വ്യായാമ രീതി.
👉 എയറോബിക്സ്, യോഗ, ബ്രീത്തിങ്ങ്,, അക്യുപ്രഷർ, മെഡിറ്റേഷൻ, മസാജ്, ഫിസിയോ തെറാപി, എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഏഴ് വ്യായാമ മുറകളിലായി 21ൽ പരം വിവിധ വ്യായാമങ്ങൾ.
👉20 മിനിറ്റിനുള്ളിൽ 1500-ലധികം ചലനങ്ങൾ ശരീരത്തിന്റെ കാൽപാദം മുതൽ കണ്ണുകൾക്ക് വരെ ഉണ്ടാക്കാൻ കഴിയുന്നു.
👉പ്രായമായ ആളുകൾക്ക് ബുദ്ധിമുട്ടില്ലാതെ ഈ വ്യായാമങ്ങൾ ചെയ്യാൻ കഴിയുന്നു.
👉 എല്ലാ ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ഈ വ്യായാമ രീതി നിങ്ങളെ പ്രാപ്തമാക്കാൻ സഹായിക്കുന്നു.
👉Sugar, cholestrol, BP എന്നിവ നോർമൽ ലെവലിലേക്ക് എത്തിക്കാൻ സഹായകമാവുന്നു.
👉 നിങ്ങളുടെ ശരീരത്തിന് സ്റ്റാമിനയും മെറ്റബോളിസവും, രോഗ പ്രതിരോധ ശക്തി, സ്മാർട്ടും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
👉യോഗ ക്ലബ്ബിൽ ചെയ്യുന്ന വ്യായാമങ്ങൾ "ഫിസിയോ തെറാപ്പി" യുടെ പ്രയോജനം ലഭിക്കുന്നതിന്നാൽ, അവയവങ്ങൽ കുണ്ടാകുന്ന ബലക്ഷയങ്ങൾ, മറ്റു ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് 2-3 ആയ്ചകൾ ക്കുള്ളിൽ മികച്ച രീതിയിൽ ഇത്തരം പ്രയാസങ്ങളിൽ നിന്നും മുക്തി ലഭിക്കുന്നു.✅️
👉മത,ജാതി,കക്ഷി,രാഷ്ട്രിയ,പ്രായ, വർഗ,വർണ്ണ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ നാട്ടുകാർക്ക് എല്ലാവർക്കും ഒത്തുകൂടാനും, തങ്ങളുടെ സൗഹൃദവും, സ്നേഹവും, പങ്കുവെക്കാനും കഴിയുന്ന ഒരു ജനകീയ പ്ളാറ്റ് ഫോം ആണ് ഇന്ന് MEC7 ഹെൽത്ത് ക്ലബുകൾ
👉 സ്ഥലം : വേങ്ങര AK MANSION AUDITORIUM,
👉Timing : രാവിലെ 06:15 മുതൽ 06:45 വരെ. (30 മിനുട്ട് മാത്രം).
👉ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തുക
താഴെ കൊടുത്തിരിക്കുന്ന വാട്സപ് ഗ്രൂപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്കും വേങ്ങര MEC7 ഹെൽത്ത് ക്ലബിൽ ഫ്രീയായി ജോയിൻ ചെയ്യാവുന്നതാണ്.
👇👇👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ