വഴിതെറ്റിയ കടലാമ തോട്ടിലെത്തി നാട്ടുകാർ പിടികൂടി

മണിയൂർ പഞ്ചായത്തിലെ പാലയാട് ചൊവ്വാപ്പുഴയോടു ചേർന്നുള്ള തോട്ടിൽ ഭീമൻ കടലാമയെ കണ്ടെത്തി. തുരുത്തീയൽ കുഞ്ഞിരാമന്റെ വീടിനുമുന്നിലുള്ള തോട്ടിലാണ് തിങ്കളാഴ്ച രാവിലെ 11 മണിയോ ടെ ആമയെ കണ്ടത്. ഇതുവരെ കാണാത്ത വലിയ ആമയായതിനാൽ കാണാൻ ഒട്ടേറെപ്പേരാണ് എത്തിയത് . കടലിൽനിന്ന് അബദ്ധത്തിൽ കുറ്റ്യാടിപ്പുഴവഴി ചൊവാപ്പുഴയിലേക്കു കയറിയതാണെന്നാണ് സംശയം 
കേരളതീരത്ത് അധികം കാ ണാത്ത ഗ്രീൻ ടർട്ടി ഇനത്തിൽ പ്പെട്ട ആമയാണിതെന്ന് കൊളിവിപ്പാലം ആമവളർത്തുകേന്ദ്രം പ്രവർത്തകർ പറഞ്ഞു. ഉത്തരം ആമ്മകൾ കേരളാതീരത്ത് മുട്ടയിടാൻ വരുന്നത് അപൂർവമാണ്.

തുരുത്തിമ്മൽ ബാബുഎന്ന ആൾ തോണിയുമായി വരുന്നതിനിടെ തോട്ടിൽ ഇളക്കംകണ്ട് നോകിയപ്പോഴാണ് ആമയെകണ്ടത്. തുടർന്ന് കൂടുതൽ നാട്ടുകാർ രെത്തി ആമയെ കരയ്ക്കു കയറ്റി വനംവകുപ്പിൽ വിവരം അറിയിച്ചു. വനംവകുപ്പുകാർ അറി യിച്ചതുപ്രകാരം കൊളാവിപ്പാലം ആമവളർത്തുകേന്ദ്രം പ്രവർത്തകരെത്തി ആമയെ കൊണ്ടുപോയി. ഇവിടത്തെ അക്വേറിയ ത്തിൽ സൂക്ഷിച്ചിരിക്കുകയാണ് ആമയെ വനംവകുപ്പ് നിർദേശ വനുസരിച്ച് തുടർനടപടി സ്വീക രിക്കുമെന്ന് കേന്ദ്രം നടത്തുന്ന തീരം പ്രകൃതിസംരക്ഷണസമിതിവൈസ്പ്രസിഡന്റ് ടി. സതീശൻ പറ ഞ്ഞു. നൂറുകിലോക്ക് തുടുത്തൂക്കി ഉണ്ടന്ന്  നട്ടുകാർയുന്നത്.
j